Tue, Nov 17, 2026
24 C
Dubai

സ്‌ഥാനാര്‍ഥികളെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അധിക്ഷേപിച്ചാല്‍ ഇനി നടപടി

തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നടന്നുവരുന്ന അധിക്ഷേപങ്ങള്‍ ഇല്ലാതാക്കാന്‍ പോലീസ് നിര്‍ദേശം. സ്‌ഥാനാര്‍ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്‌ഥാന പൊലീസ് മേധാവി ലോക്...

സ്വാശ്രയ മെഡിക്കൽ ഫീസ് വർധന വിദ്യാർഥികളോടുള്ള വെല്ലുവിളി; കെകെ ശൈലജ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പഠനത്തിന് ഫീസ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്‌തമായ നിലപാടുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്തരം നിലപാടുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു....

ജമ്മുവിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ദിശ തെറ്റി അടുത്തുള്ള തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. പുൽവാമയിലെ ചൗക്ക് കാക്കപോര മേഖലയിലാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഇന്ന് ലഭിച്ചത് 1971 നാമനിര്‍ദ്ദേശ പത്രികകള്‍

കാസര്‍ഗോഡ്: സ്വയംഭരണ സ്‌ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്‌ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. Malabar News: കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ...

അനാഥ ബാല്യങ്ങള്‍ക്ക് തണലായി കുട്ടി പോലീസുകാര്‍

കോഴിക്കോട്: അനാഥ ബാല്യങ്ങള്‍ക്ക് 'പുത്തനുടുപ്പും പുസ്‍തകങ്ങളും' നല്‍കി മാതൃകയായി കുട്ടി പൊലീസ് വാളണ്ടിയര്‍ കോപ്പ്‌സ്. കോഴിക്കോട് വെള്ളി മാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കാണ് പുത്തനുടുപ്പും പുസ്‍തകങ്ങളും എന്ന് പേരിട്ടിരിക്കുന്ന...

സംസ്‌ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 3667 പേര്‍ക്കെതിരെ

തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 3667 പേര്‍ക്കെതിരെ. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 988 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 311 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍...

ഇബ്രാഹിം കുഞ്ഞ് റിമാൻഡിൽ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ കഴിയുന്ന...

മുഖക്കുരുവിനെ അകറ്റാം; ചിലവൊന്നും കൂടാതെ

എപ്പോഴെങ്കിലും കണ്ണാടിയില്‍ നോക്കുമ്പോള്‍ മുഖത്തെ കുരുക്കള്‍ നിങ്ങളെ അസ്വസ്‌ഥരാക്കിയിട്ടുണ്ടോ...എങ്കില്‍ തീര്‍ച്ചയായും അവയെ തുരത്താനുള്ള വഴികള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. മുഖക്കുരു വരാത്തവര്‍ ചുരക്കമാണ്. ചിലര്‍ അത് കാര്യമാക്കാറില്ല. എന്നാല്‍, ചിലരില്‍ അത് ആത്‍മ വിശ്വാസം വരെ...
- Advertisement -