രണ്ടില ചിഹ്നം മരവിപ്പിച്ചു; ജോസഫിന് ചെണ്ട, ജോസിന് ടേബിൾ ഫാനും ചിഹ്നങ്ങൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ അഭിമാന ചിഹ്നം 'രണ്ടില' സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസിലെ ജോസ്, ജോസഫ് പക്ഷങ്ങൾ രണ്ടിലക്കായി ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ്...
ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ എടുത്തു
ബംഗ്ളൂര്: ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിൽ എടുത്തു. പരപ്പന അഗ്രഹാര ജയിലില് എത്തിയാണ് എന്സിബി ഉദ്യോഗസ്ഥർ ബിനീഷിനെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഓഗസ്റ്റിൽ രജിസ്റ്റർ...
തദ്ദേശ തിരഞ്ഞെടുപ്പ്; 25 സീറ്റുകളിൽ മൽസരിക്കുമെന്ന് പിജെ ജോസഫ്
ഇടുക്കി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ കേരളാ കോൺഗ്രസ് മൽസരിക്കുമെന്ന് പിജെ ജോസഫ്. കുട്ടനാട് ഒഴികെയുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായെന്ന് പിജെ ജോസഫ് തൊടുപുഴയിൽ അറിയിച്ചു.
തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് എന്നിവ ഒഴികെയുള്ള...
ആർബിഐ ഇന്നൊവേഷൻ ഹബ് ചെയർപേഴ്സണായി ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു
മുംബൈ: റിസർവ് ബാങ്കിന്റെ ഇന്നൊവേഷൻ ഹബ്ബിന്റെ ആദ്യ ചെയർപേഴ്സണായി ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. നിയമനം ആർബിഐ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
ആഗസ്റ്റിലാണ് പുതിയ ഇന്നൊവേഷൻ ഹബ് (RBIH) എന്ന ആശയം റിസർവ്...
പച്ചക്കള്ളം പൊളിഞ്ഞു, സത്യപ്രതിജ്ഞാ ലംഘനം നടത്തി; ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും. സിഎജി റിപ്പോർട്ടിനെക്കുറിച്ച് നുണ പറഞ്ഞ് നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ച തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന്...
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു; റിപ്പോർട്ട്
വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓവല് ഓഫീസില് കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ സുരക്ഷാ ഉപദേഷ്ടാക്കളോട് ഇതിന്റെ...
സോണിയയുടെ അഭാവത്തിൽ കോൺഗ്രസ് യോഗം ഇന്ന്; ബിഹാർ തോൽവി അജണ്ടയല്ലെന്ന് പാർട്ടി
ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി സ്ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധിയെ സഹായിക്കാനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ യോഗം ഇന്ന്. യോഗത്തിൽ സോണിയ ഗാന്ധി പങ്കെടുക്കില്ല. വൈകീട്ട് അഞ്ച് മണിക്ക് വീഡിയോ...
വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില് പ്രതികള് സമര്പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള് ബഞ്ച് തള്ളി. പ്രതികള്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന് സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ...








































