നോമിനേറ്റഡ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തേജസ്വി; എൻഡിഎയിൽ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പാസ്വാന്‍
പാറ്റ്ന: മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത നിതീഷ് കുമാറിനെ അഭിനന്ദിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. 'നോമിനേറ്റഡ് മുഖ്യമന്ത്രി'ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്. പരിഹാസത്തില്‍ പൊതിഞ്ഞ അഭിനന്ദന ട്വീറ്റാണിപ്പോള്‍ ചര്‍ച്ചയാകുന്നത്.
'ബഹുമാനപ്പെട്ട നിതീഷ് ജി....
സംസ്‌ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് ആറ് ജില്ലകളില്‍ യെല്ലാ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്...
ഷഹീന്‍ ബാഗ്; പുനപരിശോധനാ ഹരജിയുമായി സമരക്കാര്‍ കോടതിയിൽ
ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് സമരത്തിനെതിരെ പുറപ്പെടുവിച്ച വിധിക്കെതിരെ സമരക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ വിധി പൊലീസ് അതിക്രമങ്ങള്‍ക്കുള്ള അനുമതിയായി ദുരുപയോഗം ചെയ്‌തേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹരജി സമര്‍പ്പിച്ചത്.
പൊതു സ്‌ഥലങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം...
എം ബി രാജേഷിന് കോവിഡ് സ്‌ഥിരീകരിച്ചു
പാലക്കാട്: സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കോവിഡ്. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. രാജേഷ് തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണെന്ന്...
രജനീകാന്തിനെ കാണാന്‍ അമിത് ഷാ; കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ രജനീകാന്തുമായുള്ള കൂടിക്കാഴ്‌ചക്ക് സമയം ചോദിച്ചതായി റിപ്പോര്‍ട്ട്. രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ രജനി അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടില്ല. ബിജെപിയില്‍ ചേരുമോ...
ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയായി; മുഖ്യമന്ത്രി
സംസ്‌ഥാനത്ത് ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ ആദ്യവാരം പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി പൂര്‍ണ തോതിലായാല്‍ 500...
കോൺഗ്രസിന് രാജ്യവിരുദ്ധ നിലപാടാണോ?, സോണിയയും രാഹുലും വിശദീകരിക്കണം; കേന്ദ്രമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം എന്നത് പാകിസ്‌ഥാൻ പോലുള്ള രാജ്യങ്ങളുടെ ആവശ്യമാണെന്നും കോൺഗ്രസ് അവർക്കൊപ്പമാണോ എന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജമ്മു-കശ്‌മീരിലെ...
ഷുഹൈബിന് യുഡിഎഫ് പിന്തുണ; പോരാട്ടം കനക്കും
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ അലന്റെ പിതാവും ആര്‍എംപി സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്ന് സൂചനകൾ.
നേരത്തെ സിപിഐഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്‌തിയാണ് ഷുഹൈബ്. മകന്റെ...








































