മൊഡേണ വാക്‌സിന്‍ വിജയകരം; കോവിഡിനെതിരെ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍: അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്‌ച ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്...
ജെഎൻയുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; ബിജെപി നേതാവ്
ബംഗ്ളൂര്: ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യുടെ പേര് മാറ്റി വിവേകാനന്ദ സര്‍വകലാശാല എന്നാക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും കര്‍ണാടക മന്ത്രിയുമായ സിടി രവി. "വിവേകാനന്ദന്റെ തത്ത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്‌തിപ്പെടുത്തിയത്. ദേശസ്‌നേഹിയായ...
കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം; മുന്നറിയിപ്പുമായി ഒമാൻ
മസ്‌കറ്റ്: കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ ചൂഷണങ്ങൾക്കും, ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവക്കും എതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ളിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു.
'കുട്ടികൾക്ക് നേരെ ലൈംഗിക...
ഒത്തൊരുമയുടെ വിജയം; കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച് ആർബിഐ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആര്‍ബിഐ വാര്‍ഷിക പ്രസിദ്ധീകരണമായ 'സ്‌റ്റേറ്റ് ഫിനാൻസ്, എ സ്‌റ്റഡി ഓഫ് ബജറ്റ്സ് ഓഫ് 2020-21'-ൽ 'കോവിഡ്-19 ദി കേരള...
കോവിഡ് രോഗിക്ക് നേരെയുണ്ടായ പീഡനശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍
കോഴിക്കോട്: അത്തോളി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്‌റ്റില്‍. ചേളന്നൂര്‍ സ്വദേശി പി അശ്വിന്‍ കൃഷ്‌ണനാണ് പിടിയിലായത്.
ആശുപത്രിയിലെ കോവിഡ് ചികില്‍സ കേന്ദ്രത്തില്‍ ഞായറാഴ്‌ച രാത്രി...
‘കിഫ്ബിയെ വിമർശിക്കുന്നവർ വികസന വിരുദ്ധർ’; മുഖ്യമന്ത്രി
തിരുവനന്തപുരം; കിഫ്‌ബി വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികലമായ മനസുകളെ പദ്ധതിയുടെ നടത്തിപ്പ് അസ്വസ്‌ഥരാക്കുന്നു, നാടിനും നാട്ടുകാർക്കും സന്തോഷം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ തകർക്കാൻ ആരെങ്കിലും വന്നാൽ നിന്നുകൊടുക്കാൻ കഴിയില്ല....
റോഷന്‍ ആന്‍ഡ്രൂസ് വിളിക്കുന്നു; സംവിധാന സഹായികളാവാം
സിനിമ സ്വപ്‍നവുമായി ജീവിക്കുന്ന ആളുകള്‍ക്ക് അവസരമൊരുക്കി പ്രശസ്‌ത സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ്. പുതുമുഖങ്ങളായ രണ്ട് സംവിധാന സഹായികളെ ആണ് അദ്ദേഹം തേടുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്....
കരുണാനിധിയുടെ മകന്‍ അഴഗിരി പുതിയ പാര്‍ട്ടിയുമായി എന്‍ഡിഎയിലേക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്. സിനിമ താരവും, കോണ്‍ഗ്രസ് അംഗവുമായിരുന്ന ഖുശ്ബുവിനെ ബിജെപിയിലേക്ക് അടര്‍ത്തിയതിന് ശേഷം ബിജെപി കൂടുതല്‍ പ്രമുഖരെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി...








































