യുപിയില് ആറ് വയസുകാരി ദുരൂഹ സാഹചര്യത്തില് കൊല്ലപ്പെട്ടു
കാൺപൂർ: ഉത്തര്പ്രദേശിലെ കാണ്പൂരില് ദീപാവലിക്ക് പടക്കം വാങ്ങാന് പോയ പെണ്കുട്ടിയെ മരിച്ച നിലയില് കണ്ടെത്തി. ഗതംപൂര് കോട്ട് വാലി പൊലീസ് സ്റ്റേഷൻ പരിധിയില് ഭദ്രസ് ഗ്രാമത്തിലാണ് ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്...
മഹാസഖ്യത്തിന്റെ തോല്വിക്ക് കാരണം കോണ്ഗ്രസ്; ശിവാനന്ദ് തിവാരി
പാറ്റ്ന: ബിഹാര് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോണ്ഗ്രസാണെന്ന് മുതിര്ന്ന ആര്ജെഡി നേതാവ് ശിവാനന്ദ് തിവാരി. കോണ്ഗ്രസ് 70 സ്ഥാനാര്ഥികളെ തിരഞ്ഞെടുപ്പില് മല്സരിപ്പിച്ചു. എന്നാല് 70 റാലി പോലും സംഘടിപ്പിക്കാന് കഴിഞ്ഞില്ല. വെറും മൂന്ന്...
മമതയുടെ ഭരണം പശ്ചിമ ബംഗാളിനെ തീവ്രവാദികളുടെ കേന്ദ്രമാക്കി; ബിജെപി നേതാവ്
കൊല്ക്കത്ത: കശ്മീരിനെക്കാള് ഗുരുതരമായ അവസ്ഥയാണ് പശ്ചിമ ബംഗാളിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്ജി ഭരിക്കുന്ന പശ്ചിമ ബംഗാളെന്ന് ദിലീപ് ഘോഷ് ആരോപിച്ചു.
'വടക്കന് ബംഗാളില്...
കണ്ണൂര് ജില്ലയിലെ നിരോധനാജ്ഞ ഒഴിവാക്കി
കണ്ണൂര്: ജില്ലയില് കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന നിരോധനാജ്ഞ ഞായറാഴ്ച അര്ധരാത്രിയോടെ അവസാനിച്ചതായ് അധികൃതര് അറിയിച്ചു. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ജില്ലയില് നിരോധനാജ്ഞ നടപ്പാക്കിയത്. ഒക്ടോബര് 31 വരെയായിരുന്നു ആദ്യഘട്ടത്തില് നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. ശേഷം...
വുഡ്ലാന്ഡ്സ് ഇരട്ട കൊലപാതകം; പ്രതിക്ക് വധശിക്ഷ
സിങ്കപ്പൂര്: വുഡ്ലാന്ഡ്സ് ഇരട്ട കൊലപാതകത്തില് പ്രതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ. ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്ചയോളം മൃതദേഹങ്ങള്ക്കൊപ്പം കഴിഞ്ഞതിനാണ് സിങ്കപ്പൂര് കോടതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ വിധിച്ചത്. ആറ്...
ആസിഡ് ആക്രമണം; മഹാരാഷ്ട്രയില് യുവതി കൊല്ലപ്പെട്ടു
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില് കാമുകന് ആസിഡ് എറിഞ്ഞ് യുവതിയെ കൊലപ്പെടുത്തി. ശനിയാഴ്ച പുലര്ച്ചയാണ് സംഭവം. നാന്ദേഡ് ജില്ലയിലെ ഷെല്ഗാവ് സ്വദേശിയായ യുവതി കാമുകനായ അവിനാശ് രാജുരെയുമായി പുണെയില്നിന്ന് ജൻമനാട്ടിലേക്ക് പോവുകയായിരുന്നു.
യാത്രക്കിടയില് വിജന...
ഒബാമയുടെ പുസ്തകത്തില് മോദിയില്ല; ശശി തരൂര്
ന്യൂഡെല്ഹി: ബറാക്ക് ഒബാമയുടെ എ പ്രോമിസ്ഡ് ലാൻഡ് എന്ന പുസ്തകത്തില് എവിടെയും നരേന്ദ്ര മോദി എന്ന പേരില്ലെന്ന് ശശി തരൂര് എംപി. അഡ്വാന്സ് കോപ്പിയായി ലഭിച്ച പുസ്തകം താന് വായിച്ചെന്നും, 902 പേജുള്ള...
കോവിഡ്; രോഗമുക്തി 6684, രോഗബാധ 4581, സമ്പർക്കം 3920
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 46,126 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 09.93 ശതമാനമാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...








































