Tue, Nov 17, 2026
25 C
Dubai

പിഡിപി സ്‌ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്‌ഗ്‌ പാർട്ടി വിട്ടു

ശ്രീനഗർ: പിഡിപി സ്‌ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്‌ഗ്‌ പാർട്ടി വിട്ടു. ജമ്മു കശ്‍മീരിൽ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് മുസഫറിനെ പാർട്ടി...

വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്‌തമായ മഴ; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ വകുപ്പ്. ഇതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 17, 18 തീയതികളില്‍ ഒറ്റപ്പെട്ട ശക്‌തമായ...

ഇനിയില്ല ആ നടന വൈഭവം; ബംഗാളി ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി വിടവാങ്ങി

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഒക്‌ടോബര്‍ ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില...

‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

അടുത്തവര്‍ഷം ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. കോടിക്കണക്കിന് ഡോളറുകള്‍ ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന്‍ പോകുന്നതെന്നും ഏജന്‍സി വ്യക്‌തമാക്കി. ലോകത്തിന് മുന്നറിയിപ്പ്...

കള്ളപ്പണ കേസ്; സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ ഇഡി നീക്കം

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ...

മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി. ബിഹാര്‍ തെരഞ്ഞെടുപ്പിലെ അസാദുദ്ദീന്‍ ഒവൈസിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണിശ്ശേരി ദേശീയ നേതൃത്വത്തെ...

സംസ്‌ഥാനത്തെ നിർഭയ ഹോമുകൾ നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിർഭയ ഹോമുകൾ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് പോക്‌സോ കേസിൽ ഇരകളായവരെ താമസിപ്പിക്കുന്ന നിര്‍ഭയകേന്ദ്രങ്ങള്‍ നിര്‍‌ത്താന്‍ കാരണമെന്നാണ് സർക്കാർ പറയുന്നത്. 13 കേന്ദ്രങ്ങൾ എൻട്രി ഹോമുകളായാണ് ഇനി പ്രവര്‍ത്തിക്കുക. സംസ്‌ഥാനത്ത്...

അനുമതി തേടിയില്ല; പഞ്ചാബ് നാഷണൽ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അനുമതി തേടിയില്ലെന്ന് കാണിച്ച് പൊതുമേഖലാ സ്‌ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിന് പിഴ ചുമത്തി. പേമെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമപ്രകാരം ആർബിഐയുടെ അനുമതി തേടാതെ പ്രവര്‍ത്തിച്ചതിന്...
- Advertisement -