‘സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല’; പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ
കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് തർക്കം രൂക്ഷമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെതിരെ...
രാജ്യത്ത് സൈബര് സുരക്ഷ ഉറപ്പാക്കാന് പുതിയ നയം വരുന്നു
ന്യൂഡെല്ഹി: രാജ്യത്തെ സൈബര് സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിര്ദേശങ്ങള്ക്ക് നിയമ വകുപ്പ് അംഗീകാരം നല്കി. വ്യക്തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങള്, അതിനുള്ള...
സ്ഥാനാര്ഥി പ്രഖ്യാപനങ്ങളെ തുടര്ന്ന് മുസ്ലിം ലീഗില് കൂട്ടരാജി
മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളില് മുസ്ലിം ലീഗില് കൂട്ടരാജി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്ഥി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാര്ഡുകളിലെ ഔദ്യോഗിക പദവികള് വഹിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂര്, കണ്ണമംഗലം, തിരൂര്...
സീറ്റ് വിഭജനം; കോൺഗ്രസ്- കേരളാ കോൺഗ്രസ് തർക്കത്തിന് മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല
ഇടുക്കി: ജില്ലയിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോൺഗ്രസും-കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കത്തിന് തൊടുപുഴയിൽ നടത്തിയ മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല. കോൺഗ്രസ് സംസ്ഥാന നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചയിലും കഴിഞ്ഞ തവണ...
നടിയെ ആക്രമിച്ച കേസ്; ഗണേഷ്കുമാറിന്റെ സെക്രട്ടറിക്ക് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില് കെബി ഗണേഷ്കുമാര് എംഎല്എയുടെ സെക്രട്ടറി പ്രദീപ് കുമാറിന് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ബേക്കല് സ്റ്റേഷനില് നേരിട്ട് ഹാജരാകാനാണ് നിര്ദേശം. കേസില് മാപ്പുസാക്ഷി വിപിന് ലാലിനെ ഭീഷണിപ്പെടുത്തിയെന്ന...
നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണം; ചർച്ചയിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗർ: ഇന്ത്യയിലെയും പാകിസ്ഥാനിലയും ഭരണകൂട നേതാക്കൾ രാഷ്ട്രീയ നിർബന്ധത്തിന് മുകളിൽ കാര്യങ്ങൾ കാണണമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയിൽ വെള്ളിയാഴ്ചയുണ്ടായ ഷെല്ലാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു...
കേരളത്തിൽ വ്യാജ ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം
എറണാകുളം: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം പിടിക്കപ്പെട്ടത് രണ്ട് വ്യാജ ഡോക്ടർമാരാണ്. അതും മെഡിക്കൽ അന്വേഷണ സംഘമോ, സംസ്ഥാന ആരോഗ്യവകുപ്പോ ഇടപ്പെട്ട് നടത്തിയ പരിശോധനയിലല്ല. ഒരു മെഡിക്കൽ സ്റ്റോർ ഉടമക്കുണ്ടായ സംശയം അയാൾ...
കൊല്ക്കത്തയില് തീപിടുത്തം; കനത്ത നാശനഷ്ടമെന്ന് റിപ്പോര്ട്ട്
കൊല്ക്കത്ത: കൊല്ക്കത്തയിലെ ന്യൂ ടൗണിനടുത്തുള്ള നിവേദിത പാലിയിലെ ചേരിപ്രദേശത്ത് തീപിടുത്തം. നിരവധി വീടുകള് കത്തി നശിച്ചതായും കനത്ത നാശനഷ്ടം ഉണ്ടായതായും എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു. അപകടമുണ്ടായതിനെ തുടര്ന്ന് സ്ഥലത്തെത്തിയ ഫയര് എന്ജിനുകള് നിലവില്...








































