കൊല്‍ക്കത്തയില്‍ തീപിടുത്തം; കനത്ത നാശനഷ്‌ടമെന്ന് റിപ്പോര്‍ട്ട്

By Syndicated , Malabar News
Fire breaks in kokkata_Malabar news
Ajwa Travels

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ന്യൂ ടൗണിനടുത്തുള്ള നിവേദിത പാലിയിലെ ചേരിപ്രദേശത്ത് തീപിടുത്തം. നിരവധി വീടുകള്‍ കത്തി നശിച്ചതായും കനത്ത നാശനഷ്‌ടം ഉണ്ടായതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ ഫയര്‍ എന്‍ജിനുകള്‍ നിലവില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തീപിടുത്തതിന്റെ കാരണം എന്തെന്ന് വ്യക്‌തമല്ല.

Read also: ബറാക് ഒബാമക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം; രാഹുല്‍ വിഷയത്തില്‍ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE