Thu, Apr 25, 2024
32.8 C
Dubai
Home Tags Fire break out in kolkata

Tag: fire break out in kolkata

കൊൽക്കത്തയിലെ തീപിടിത്തം; ഉന്നതാധികാര സമിതി രൂപീകരിച്ചു

കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതാധികാര സമിതി രൂപീകരിച്ചു.  അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ...

കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; 9 മരണം

കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒന്‍പത്‌ പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്‌ട്രാന്‍ഡ്‌ റോഡിലെ‌ കെട്ടിടത്തിലാണ്‌ അത്യാഹിതം സംഭവിച്ചത്‌. അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്‌ഥരും, ഒരു പൊലീസുകാരനും റെയില്‍വേ ഉദ്യോഗസ്‌ഥനുമാണ്‌ മരിച്ചതെന്നാണ്...

കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല

കൊൽക്കത്ത: നഗരത്തിലെ സ്ട്രാന്റ് റോഡിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിന്റെ 13 ആം നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. വൈകിട്ട് 6.10 നാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കിഴക്കൻ റെയിൽ‌വേയുടെയും സൗത്ത് ഈസ്‌റ്റേൺ റെയിൽ‌വേയുടെയും...

മുംബൈയിലെ ക്ഷേത്രത്തില്‍ തീപിടുത്തം; രണ്ട്  മരണം

മുംബൈ: കാണ്ഡിവാലിയിലെ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലിയിലെ ഭണ്ഡാര്‍ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...

കൊല്‍ക്കത്തയില്‍ തീപിടുത്തം; കനത്ത നാശനഷ്‌ടമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ന്യൂ ടൗണിനടുത്തുള്ള നിവേദിത പാലിയിലെ ചേരിപ്രദേശത്ത് തീപിടുത്തം. നിരവധി വീടുകള്‍ കത്തി നശിച്ചതായും കനത്ത നാശനഷ്‌ടം ഉണ്ടായതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടമുണ്ടായതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ ഫയര്‍ എന്‍ജിനുകള്‍ നിലവില്‍...
- Advertisement -