മൊബൈല് സ്വാബ് യൂണിറ്റുകളെ ഉപയോഗിച്ച് ജില്ലയില് സൗജന്യ കോവിഡ് പരിശോധന
കാസര്ഗോഡ്: കാസര്കോട്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്റുകളില് മൊബൈല് സ്വാബ് കളക്ഷന് യൂണിറ്റുകളെ ഉപയോഗിച്ച് സൗജന്യ ആന്റിജന് പരിശോധന നടത്തുന്നതിന് നടപടികള് സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോവിഡ്...
എല്ലാം കാലം പറയും; തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ട്രംപ്
വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. എല്ലാം കാലം പറയും എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഒരാഴ്ചയോളം മൗനം പാലിച്ച...
ഡെല്ഹിയില് വായു മലിനീകരണം രൂക്ഷം
ഡെല്ഹി: തലസ്ഥാനത്ത് വായു മലിനീകരണം വന് തോതില് ഉയരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ കണക്കനുസരിച്ച് ശരാശരി എയര്ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 339 ആണ്. ഇത് വളരെ മോശം എക്യുഐയിലാണ് ഉള്പ്പെടുന്നത്. ആനന്ദ്...
രാജ്യത്തിന് ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡെല്ഹി: രാജ്യത്തിന് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദീപാവലി ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവന് ജനങ്ങള്ക്കും ആരോഗ്യവും സമൃദ്ധിയും നേരുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
'എല്ലാവര്ക്കും ദീപാവലി ആശംസകള് നേരുന്നു. ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാകട്ടെ...
വാക്സിന് ആദ്യം ആരോഗ്യ പ്രവര്ത്തകര്ക്ക്; സംസ്ഥാനത്ത് വിവരശേഖരണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര്, സ്വകാര്യ മേഖലകളിലെ മുഴുവന് ആരോഗ്യ പ്രവര്ത്തകരുടേയും വിവരശേഖരണം തുടങ്ങി. കോവിഡ് വാക്സിന് നല്കുന്നതിനായാണ് ശേഖരണം. ആരോഗ്യ പ്രവര്ത്തകര്ക്ക് വാക്സിന് ആദ്യം നല്കാനാണ് തീരുമാനം. വാക്സിന് ശേഖരിക്കാനും വിതരണത്തിനും ഉള്ള...
ആര്ടിപിസിആര് ടെസ്റ്റ് നിരക്ക് ഏകീകരിക്കണം; സുപ്രീംകോടതിയില് ഹരജി
ഡെല്ഹി: രാജ്യത്താകമാനം ആര്ടിപിസിആര് ടെസ്റ്റ് നിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില് ഹരജി. 900 മുതല് 2800 വരെയാണ് നിലവില് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ആവശ്യം.
ലബോറട്ടറികള് കൊള്ളയാണ്...
സൂരറൈ പോട്രിന് അഭിനന്ദനവുമായി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്
മികച്ചൊരു ചലച്ചിത്ര ആവിഷ്കാരമാണ് സൂരറൈ പോട്രെന്ന് എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജിആർ ഗോപിനാഥ്. സിനിമ കാണുന്നതിന് ഇടയിൽ പണ്ട് കുടുംബത്തിൽ നടന്ന കാര്യങ്ങൾ ഓർത്ത് ഏറെ ചിരിക്കുകയും കരയുകയും ചെയ്തെന്ന് അദ്ദേഹം...
ലയനം; സംസ്ഥാനത്ത് കാനറ ബാങ്കിന്റെ 91 ശാഖകള് പൂട്ടും
സിന്ഡിക്കേറ്റ് ബാങ്ക്- കാനറ ബാങ്ക് ലയനത്തെ തുടര്ന്ന് കാനറ ബാങ്കിന്റെ സംസ്ഥാനത്തെ 91 ശാഖകള് നിര്ത്തുന്നു. പ്രദേശത്ത് തന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ഏറ്റെടുക്കും വിധമാണ് പൂട്ടല്. നിര്ത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതില് പുനര്വിന്യസിക്കും. എന്നാല്...








































