അശ്രദ്ധമായ പിഴവ്; അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്തതിൽ ട്വിറ്റർ
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്തതിൽ വിശദീകരണവുമായി ട്വിറ്റർ. അശ്രദ്ധമായ ഒരു പിഴവാണ് ഇതിന് കാരണം എന്നാണ് ട്വിറ്ററിന്റെ വിശദീകരണം. "അശ്രദ്ധ മൂലമുണ്ടായ പിഴവ് കാരണം...
കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എല്ഡിഎഫ് കണ്വീനര് എ വിജയരാഘവനാണ് പകരം ചുമതല. സ്ഥാനത്തു നിന്ന് മാറി നില്ക്കാന് കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം...
ഫേസ്ബുക്ക് കേസ്; ഡെല്ഹി നിയമസഭാ സമിതിക്ക് മുന്പില് ഗുരുതര വെളിപ്പെടുത്തല്
ന്യൂഡെല്ഹി: ഡെല്ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് എതിരെ ഉയര്ന്ന ആരോപണങ്ങള് ശരിവെക്കുന്ന വെളിപ്പെടുത്തലുമായി മുന് ഫേസ്ബുക്ക് ജീവനക്കാരന് മാര്ക്ക് എസ് ലൂക്കി. ഡെല്ഹി കലാപ സമയത്ത് വിദ്വേഷം പടര്ത്തുന്ന പോസ്റ്റുകള് ഫേസ്ബുക്ക് വഴി...
ഭിന്നതകള്ക്ക് പരിഹാരം; ശോഭാ സുരേന്ദ്രനെ സംസ്ഥാന കോര്കമ്മിറ്റിയില് ഉള്പ്പെടുത്തിയേക്കും
ശോഭാ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന കോര് കമ്മിറ്റിയില് ഉള്പ്പെടുത്തിയേക്കുമെന്ന് റിപ്പോര്ട്ട്. ശോഭാ സുരേന്ദ്രനടക്കമുള്ള മുതിര്ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള് പാര്ട്ടിക്കുള്ളില് നടക്കുന്നുവെന്നാണ് വിവരം.
സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങള്ക്ക് അടിയന്തര പരിഹാരം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ...
നസ്രിയ നസീം തെലുങ്കിലേക്ക്; ആദ്യ ചുവടുവെപ്പ് നാനിക്കൊപ്പം
കൊച്ചി: മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്കിലേക്ക്. യുവതാരം നാനിക്കൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്നത്. മൈത്രി മൂവി മേക്കേര്സ് ആണ്...
ഓഡിറ്റ് നിര്ത്തിവെച്ച ഉത്തരവ്; ഹൈക്കോടതി സര്ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്ത്തിവെച്ച സംഭവത്തില് ഹൈക്കോടതി സര്ക്കാരിനോട് വിശദീകരണം തേടി. ഓഡിറ്റ് നിര്ത്തിവെച്ച സര്ക്കാര് ഉത്തരവ് ചോദ്യം ചെയ്തുള്ള ചെന്നിത്തലയുടെ പൊതുതാല്പര്യ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്. എന്തുകൊണ്ട് തദ്ദേശ...
‘ബംഗാളില് അല് ഖ്വയിദയുടെ ഭീകരാക്രമണ പദ്ധതി അണിയറയില്’; ഇന്റലിജന്സ് റിപ്പോര്ട്ട്
കൊല്ക്കത്ത: ബംഗാളിലെ പലയിടങ്ങളിലും വന് തോതില് ഭീകരാക്രമണം അഴിച്ചുവിടാന് അല് ഖ്വയിദ പദ്ധതി തയ്യറാക്കുന്നതായി ഇന്റലിജന്സ് റിപ്പോര്ട്ട് (ഐബി). സാധാരണക്കാര്ക്ക് ഇടയില് കഴിയുന്ന സ്ളീപ്പര് സെല്ലുകള് എന്ന വിളിപ്പേരുള്ള ചാവേറുകള് വഴിയാണ് ആക്രമണം...
വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില് നിന്നുള്ള മല്സ്യ ഇറക്കുമതി നിരോധിച്ച് ചൈന
ബെയ്ജിങ്: ഇന്ത്യയിലെ കടല്വിഭവ മൊത്തവ്യാപാരികളായ ബസു ഇന്റര്നാഷണില് നിന്നുളള ഇറക്കുമതി ഒരാഴ്ചത്തേക്ക് നിരോധിച്ച് ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച മല്സ്യ പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്ന്നാണ് നിരോധനം.
ചൈനയിലെ...








































