കോട്ടയത്ത് അങ്കം കുറിക്കാൻ ഉമ്മൻ ചാണ്ടിയുടെ മകൻ; ആദ്യ പോരാട്ടം പുതുപ്പള്ളിയിൽ
കോട്ടയം: ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുപ്പ് അങ്കം കുറിക്കാൻ ഇറങ്ങുന്നത് മുൻ മുഖ്യമന്ത്രിയും എഐസിസി സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണെന്ന് സൂചന. വാർത്തകൾ ഉമ്മൻ ചാണ്ടി നിഷേധിച്ചെങ്കിലും...
ബിഹാര്‍; നിതീഷ് കുമാര്‍ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും
പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തേക്കുമെന്ന് സൂചന. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സത്യപ്രതിജ്‌ഞ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വീണ്ടും അധികാരത്തിലേക്ക് എത്തുന്നതോടെ...
ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ്; ഞെട്ടിച്ച് സര്‍വേ ഫലം
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും മികച്ച പ്രകടനം നടത്തി; കോണ്‍ഗ്രസ്
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്. നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു എന്നും തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അടുത്തെത്താന്‍ തങ്ങള്‍ക്കായില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി...
മഹാരാഷ്‌ട്രയിൽ സർക്കാർ സ്വയം വീഴുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വയം താഴെ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി അധികാരത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ സ്വയം നിലംപതിച്ചാൽ ബദൽ...
കോവിഡിനെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍; വൈറ്റമിന്‍ സിയും ഡി3യും ഉത്തമം
കോവിഡ് 19 മഹാമാരിക്കെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍ അവതരിപ്പിച്ച് വിദഗ്‌ധർ. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി 3, മെലാറ്റിനിന്‍, ഫലപ്രദമായ രീതിയില്‍ അണുബാധയെ ചെറുക്കുന്ന ഔഷധങ്ങള്‍ തുടങ്ങിയവയാണ് വിദഗ്‌ധർ പുതിയതായി അവതരിപ്പിച്ച പ്രോട്ടോകോളില്‍...
കെഎം ബഷീറിന്റെ മരണം; ശ്രീറാം ആവശ്യപ്പെട്ട ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ തന്നെ സമർപ്പിച്ചതാണെന്ന് അന്വേഷണ സംഘം...
വിജയത്തിന്റെ അവകാശം ജനങ്ങള്‍ക്ക്; നിതീഷ് കുമാര്‍
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായ് പ്രതികരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തിന് പൂര്‍ണ അവകാശികള്‍ ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക്...








































