24 മണിക്കൂറിനിടെ 8,000 കടന്ന് കോവിഡ് രോഗികൾ; ഡെൽഹിയിൽ സ്ഥിതി ആശങ്കാജനകം
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 8,593 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഡെൽഹിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 85 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
രാജ്യ...
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പുറപ്പെടുവിക്കും. നാമനിര്ദ്ദേശ പത്രികാ സമര്പ്പണം ഇന്നു മുതല് ആരംഭിക്കും. ഇന്നു രാവിലെ 11ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല് ഉടന് നാമനിര്ദേശ പത്രിക ഫോമുകള്...
ഉള്ഫ ഭീകരന് ദൃഷ്ടി രാജ്ഖോവ കീഴടങ്ങി
ഷില്ലോങ്: മുതിര്ന്ന ഉള്ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഐ) ഭീകരന് ദൃഷ്ടി രാജ്ഖോവ മേഘാലയയില് സൈന്യത്തിന് മുന്പില് കീഴടങ്ങിയതായി റിപ്പോര്ട്ടുകള്. ഉള്ഫയുടെ ഏറ്റവും പ്രബലനായ നേതാക്കളില് ഒരാളാണ് ദൃഷ്ടി രാജ്ഖോവ. നിലവില്...
അർണബിന് ജാമ്യം, സുപ്രീംകോടതി കേന്ദ്രത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി; കണ്ണൻ ഗോപിനാഥൻ
ന്യൂഡെൽഹി: ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന റിപ്പബ്ളിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ....
താമരശ്ശേരി ചുരത്തില് അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരി ചുരത്തില് രണ്ടാം വളവിനു താഴെയായി തൂങ്ങിമരിച്ച നിലയില് മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറസ്റ്റ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടത്.
ദേശീയ പാതയില് നിന്നും നൂറ് മീറ്റര്...
നിയമസഭാ കയ്യാങ്കളി കേസ്; ഇന്ന് കോടതിയുടെ പരിഗണനയില്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയുടെ പരിഗണനയില്. രണ്ട് മന്ത്രിമാര് അടക്കം ആറ് ഇടത് നേതാക്കളും കേസില് നേരത്തെ ജാമ്യം എടുത്തിരുന്നു. കേസില് നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്...
പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്നലെ ചോദ്യം ചെയ്തത് 16 മണിക്കൂര്
കോഴിക്കോട്: അഴീക്കോട് പ്ളസ് ടു കോഴക്കേസില് തുടര്ച്ചയായ രണ്ടാം ദിവസം കെഎം ഷാജി എംഎല്എയെ ഇഡി ചോദ്യം ചെയ്തത് നീണ്ട 16 മണിക്കൂറുകള്. ബുധനാഴ്ച രാവിലെ നടന്ന ചോദ്യം ചെയ്യല് അവസാനിച്ചത് രാത്രി...
ബിഹാറിന് ശേഷം ബംഗാളിലേക്ക്; മമതക്ക് മുന്നറിയിപ്പുമായി മോദി
ന്യൂഡെൽഹി: മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പങ്കു വെക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ജനാധിപത്യ രീതിയിൽ ബിജെപിക്കെതിരെ പോരാടി വിജയിക്കാൻ സാധിക്കാത്തവർ...








































