കല്യാണിക്കൊരു വീട്; വനിതാലീഗ് നേതാവ് സുലയ്യയുടെ നേതൃത്വത്തിൽ പരിശ്രമം
മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടിന് സമീപം പുത്തനഴി മില്ലും പടിയിലെ കല്യാണി എന്ന തങ്കയുടെ ജീവിതം ആരുടെയും കരളലിയിക്കുന്ന കാഴ്‌ചയാണ്. ആരും കൂട്ടിനില്ലാതെ വൈദ്യതിയോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിലാണ് ഈ...
ബിഹാർ തെരഞ്ഞെടുപ്പ്; വിജയക്കൊടി പാറിച്ച് തേജ് പ്രതാപ് യാദവ്
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസൻപുർ മണ്ഡലത്തിൽ നിന്ന് ലാലുപ്രസാദ് യാദവിന്റെ മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ് വിജയിച്ചു. ജെഡിയു സ്‌ഥാനാർഥി രാജ്‌കുമാർ റായിയെ 21,139 വോട്ടുകൾക്കാണ് തേജ് പ്രതാപ്...
ബിഹാറില്‍ നേട്ടം കൊയ്‌ത് ഇടതുപക്ഷം
പാറ്റ്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ശക്‌തി തെളിയിച്ച് ഇടതുപക്ഷം. 18 സീറ്റില്‍ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റുകളില്‍ 20000ത്തിലേറെയാണ് ഭൂരിപക്ഷം. ഇതില്‍ മാഞ്‌ജി മണ്ഡലത്തില്‍ സിപിഐഎം സ്‌ഥാനാര്‍ഥി 30000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്.
അഗിയോണില്‍...
ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സൂചന; ശരത് പവാര്‍
മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരു വശത്ത് ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എന്നാല്‍ മറുവശത്ത് തീരെ...
ഹരിയാനയില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്
ഹരിയാന: ഹരിയാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബറോഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. ബിജെപി സ്‌ഥാനാർഥി ഒളിംപ്യന്‍ യോഗേശ്വര്‍ ദത്തിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ഇന്ദുരാജ് നര്‍വാലാണ് ജയമുറപ്പിച്ചത്.
ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്ക്...
ഐപിഎൽ കലാശപ്പോരാട്ടം: ഡെൽഹി ആദ്യ കിരീട ലക്ഷ്യം നേടുമോ? അതോ മൂംബൈ 5ആം തവണയും...
ദുബായ്: അഞ്ചുതവണ ഐപിഎൽ കിരീടം ചൂടിയ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിൽ പ്രവേശിക്കുന്ന ഡെല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ദുബായ് സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് കലാശപ്പോരാട്ടം ആരംഭിക്കും.
ഡെൽഹിയും...
ജാമ്യാപേക്ഷ തള്ളി; ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീം കോടതിയില്‍
ന്യൂഡെല്‍ഹി: ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ജീവനൊടുക്കിയ കേസില്‍ ആത്‍മഹത്യ പ്രേരണക്കുറ്റത്തിന് അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി...
കോവിഡ്; രോഗമുക്‌തി 6698, രോഗബാധ 6010, സമ്പർക്കം 5188
തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന ആണ്. അതനുസരിച്ചു കണക്കിലും വർധനവ് കാണുന്നുണ്ട്. ഇന്നത്തെ ആകെ രോഗബാധ 6010 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 6698. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. ഇന്നത്തെ...








































