Tue, Nov 17, 2026
29 C
Dubai

രാജ്യത്ത് കോവിഡ് ബാധ കുറയുന്നു; രോഗമുക്‌തിയില്‍ വര്‍ധനവ്

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കുറയുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന രോഗ ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം. ഇന്നലെ 45,903 പേര്‍ക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 24...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്‌റ്റർ സിറ്റി ഒന്നാമത്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ചൂടുപിടിച്ചു കൊണ്ടിരിക്കെ ഒന്നാം സ്‌ഥാനം മാറിമറിയുന്നു. ഇന്നലെ വോള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തതോടെ ലെസ്‌റ്റർ സിറ്റി പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. ജെയ്‌മി വാര്‍ഡിയുടെ പെനാല്‍റ്റിയിലാണ്...

സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയാണെന്ന് തെളിഞ്ഞു; മുല്ലപ്പള്ളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നു അന്തിമ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തീപിടിത്തം അഗ്‌നിബാധയല്ല, അട്ടിമറിയാണെന്ന് തെളിഞ്ഞു...

ബൈഡന്റെ സ്‌ഥാനാരോഹണം; ഇന്ത്യന്‍ ഓഹരിവിപണി സര്‍വ്വകാല റെക്കോഡില്‍

മുംബൈ: വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് അകം ഇന്ത്യന്‍ ഓഹരി വിപണിക്ക് വന്‍ കുതിപ്പ്. നിലവില്‍ സര്‍വ്വകാല റെക്കോഡില്‍ എത്തി നില്‍ക്കുകയാണ്. സെൻസെക്‌സ് 631 പോയിന്റ് വര്‍ധിച്ച് 42,500 മുകളിലെത്തി. നിഫ്റ്റി 186 പോയിന്റ്...

ബിഹാറിൽ ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; കൂറുമാറ്റം തടയാൻ മുന്നൊരുക്കവുമായി കോൺഗ്രസ്

പാറ്റ്ന: ബിഹാറിൽ 243 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ജനവിധിയുടെ ഫലങ്ങൾ പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. എക്‌സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായ ആശ്വാസത്തിലാണ് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യം. എന്നാൽ, എക്‌സിറ്റ്...

രാജ്യാന്തര ശ്രദ്ധ നേടി ‘പഗ് ല്യാ’; പോസ്‌റ്റർ പങ്കുവെച്ച് സംവിധായകന്‍ ഡോ.ബിജു

മലയാളി സംവിധായകന്‍ വിനോദ് സാം പീറ്ററിന്റെ 'പഗ് ല്യാ' ലോക സിനിമ മേളകളില്‍ ശ്രദ്ധ നേടുന്നു. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കുറഞ്ഞ കാലയളവ് കൊണ്ട് വാരിക്കൂട്ടിയത്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഡോ.ബിജു ചിത്രത്തിന്റെ...

കെഎം ഷാജിയെ ഇഡി നാളെ ചോദ്യം ചെയ്യും

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) നാളെ ചോദ്യം ചെയ്യും. കല്ലായി റോഡിലെ ഇഡി സബ് സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ഷാജിയുടെ ഭാര്യ ആശ...

സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘനത്തിന് ഇനി മുതല്‍ പിഴ

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് ലൈന്‍ ലംഘകര്‍ക്ക് ഇനി മുതല്‍ വന്‍ തുക പിഴ അടക്കേണ്ടി വരും. ബുധനാഴ്‌ച മുതല്‍ രാജ്യത്തിലെ വിവിധ നഗരങ്ങളില്‍ തീരുമാനം നിലവില്‍ വരും. നിയമ ലംഘനം കണ്ടെത്തുന്നതിനും,...
- Advertisement -