Tue, Nov 17, 2026
29 C
Dubai

ഷോർട്ട് സർക്യൂട്ട് വാദം തള്ളി അന്തിമ റിപ്പോർട്ട്; തീപിടിത്തം ഉണ്ടായിടത്ത് രണ്ട് മദ്യക്കുപ്പികൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നു അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ല. തീപിടിത്തം ഉണ്ടായ ഭാ​ഗത്ത് നിന്ന് മദ്യത്തിന്റെ അംശമുള്ള രണ്ട്...

കോവിഡ് രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവുമായി ‘അലിഫ്’

തൃക്കരിപ്പൂര്‍: കോവിഡ് പരിശോധനയില്‍ പോസിറ്റീവായവരെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്കു കൊണ്ടു പോകാന്‍ വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നതിന് പരിഹാരമായി ഒരു കൂട്ടം സുമനസ്സുകള്‍. താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് സൗജന്യ ആംബുലന്‍സ്...

ട്രഷറി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ വിജലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പോലീസിനെ അറിയിച്ചതായാണ് സൂചനകള്‍. നേരത്തെ പോലീസ്...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ചെന്നിത്തലക്ക് എതിരെ അന്വേഷണത്തിന് സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സർക്കാർ നടപടി തുടങ്ങി. അന്വേഷണത്തിനുള്ള അനുമതിക്കായി ​ഗവർണർക്ക് ഫയൽ കൈമാറി. രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ...

വാളയാര്‍ കേസ്; പുനര്‍വിചാരണ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍, ഇന്ന് വാദം കേള്‍ക്കും

കൊച്ചി: വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസിന്റെ അന്വേഷണത്തിലും മറ്റു നടത്തിപ്പിലും വീഴ്‍ച പറ്റിയതായി നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു....

റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കാന്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം

കോഴിക്കോട്: റേഷന്‍ കാര്‍ഡില്‍ നിന്നും പേര് ഒഴിവാക്കപ്പെട്ട അംഗങ്ങള്‍, കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം നടത്തുന്നു. പേരു ചേര്‍ക്കേണ്ട അപേക്ഷകര്‍ പഞ്ചായത്ത് അടിസ്‌ഥാനത്തില്‍ നിശ്‌ചിത...

കെടി ജലീൽ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ മത​ഗ്രന്ഥം വിതരണം ചെയ്‌തതിൽ

തിരുവനന്തപുരം: മന്ത്രി കെടി ജലീൽ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് ജലീലിന് കസ്‌റ്റംസ് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നോട്ടീൽ ആവശ്യപ്പെട്ടിരുന്നത്. മതഗ്രന്ഥം...

ലൈഫ് പദ്ധതി വീണ്ടും ആരംഭിക്കണം; അനില്‍ അക്കരെയുടെ ഹരജി ഹൈക്കോടതിയില്‍

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റ് നിർമ്മാണം വീണ്ടും ആരംഭിക്കണം എന്നാവശ്യപ്പെട്ട് അനിൽ അക്കരെ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും...
- Advertisement -