Tue, Nov 17, 2026
30 C
Dubai

ക്യാബിന്‍ ക്രൂ സ്വര്‍ണ്ണക്കടത്ത്; നേരത്തെയും സ്വര്‍ണ്ണം കടത്തിയതായി സംശയം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന് പിടിയിലായ ക്യാബിന്‍ ക്രൂ നേരത്തേയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണ് ഡിആര്‍ഐ. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവായ...

വാരണാസിയില്‍ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ക്ക് ഇന്ന് തറക്കല്ലിടും

ന്യൂഡെല്‍ഹി: വാരണാസിയില്‍ കൃഷി, ടൂറിസം, അടിസ്‌ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്‌ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതികള്‍ക്ക് തലക്കല്ലിടുക. 614 കോടി...

മലപ്പുറത്ത് സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

പൊന്നാനി: മലപ്പുറം ജില്ലയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. സീറ്റ്...

ബാഗ്‌ദാദിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

ബാഗ്‌ദാദ്: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ബാഗ്‌ദാദ് വിമാനത്താവളത്തിന് സമീപമാണ് ആ​ക്ര​മ​ണം ഉണ്ടായത്. ട്രൈ​ബ​ൽ ഹാ​ഷി​ദ് ഫോഴ്‌സ് സ്‌റ്റേഷനു നേ​രെ ആ​ക്ര​മി​ക​ൾ ഗ്രനേഡ് എറിയുകയായിരുന്നു....

സൈബര്‍ ആക്രമണത്തിന് എതിരായ നിയമഭേദഗതി; ഒപ്പിടാതെ ഗവര്‍ണര്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നിലവിലെ നിയമ വ്യവസ്‌ഥകള്‍ മതിയാവത്തതിനാല്‍ കൊണ്ടുവന്ന കേരള പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍. നിയമഭേദഗതി വിവാദമായതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുതയാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്. ഇത്...

കയ്യും കാലും ഒടിക്കും, കൊല്ലപ്പെടും; മമത അനുകൂലികൾക്ക് ബിജെപി നേതാവിന്റെ ഭീഷണി

കൊൽക്കത്ത: പശ്‌ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അനുകൂലിക്കുന്നവർക്കു നേരെ ഭീഷണിയുമായി ബം​ഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. അവരുടെ വഴി നല്ലതല്ലെങ്കിൽ കയ്യും കാലും ഒടിയും ചിലപ്പോൾ കൊല്ലപ്പെട്ടെന്നും വരാം എന്നാണ്...

ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ പാനല്‍ മുന്‍ ഫേസ്ബുക്ക് ജീവനക്കാരനെ വിസ്‌തരിക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭയുടെ പ്രത്യേക കമ്മിറ്റി നവംബര്‍ 10ന് ഫേസ്ബുക്ക് മുന്‍ ജീവനക്കാരനായ മാര്‍ക്ക് എസ് ലൂക്കിയെ വിസ്‌തരിക്കും. ഫേസ്ബുക്കിനെതിരായ പരാതികളില്‍ പ്രധാന സാക്ഷിയാണ് ലക്കി. കമ്പനിയുടെ മുന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്‌റ്റും, മാദ്ധ്യമ...

‘നോട്ട് നിരോധനം വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കാനുള്ള ശ്രമമായിരുന്നു’; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി കൊടുക്കുക മാത്രമായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലാണ് രാഹുല്‍ നരേന്ദ്ര മോദിയുടെ സാമ്പത്തിക നയത്തിലെ ഏറ്റവും സുപ്രധാന...
- Advertisement -