Tue, Nov 17, 2026
29 C
Dubai

കൊട്ടിയം ആത്‍മഹത്യ: സർക്കാരിന്റെ അപ്പീലിൽ കക്ഷി ചേരാൻ റംസിയുടെ പിതാവ്

കൊച്ചി: വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിൻമാറിയതിൽ മനംനൊന്ത് കൊട്ടിയം സ്വദേശിനി റംസി ആത്‍മഹത്യ ചെയ്‌ത കേസിൽ സർക്കാർ നൽകിയ അപ്പീലിൽ കക്ഷിചേരാൻ റംസിയുടെ പിതാവ് എച്ച് റഹീമിന്റെ അപേക്ഷ. കേസിൽ സീരിയൽ...

അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ട്രംപിന് സാധ്യത ഏറുന്നു; ഇലക്‌ട്രൽ വോട്ടുകളിലും മുന്നേറ്റം

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇരു സ്‌ഥാനാര്‍ഥികളും ശക്‌തമായ പോരാട്ടം കാഴ്‌ച വെക്കുന്നുണ്ടെങ്കിലും റിപ്പബ്ളിക്കന്‍ സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരിയ മുന്നേറ്റം പ്രകടമായി. നിലവില്‍ ബൈഡന്‍ 224 ഇലക്‌ട്രറല്‍ വോട്ടുകളും ട്രംപ് 213...

അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; പ്രകാശ് ജാവദേക്കർ

മുംബൈ: റിപ്പബ്ളിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് അടിയന്തിരാവസ്‌ഥ ഓര്‍മിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് മഹാരാഷ്‍ട്രയില്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രകാശ്...

നല്ലത് നടക്കും; പ്രത്യാശ പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെക്കുന്നതിനിടെ ആത്‍മവിശ്വാസം പ്രകടിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. 'രാജ്യത്തുടനീളം വളരെ നല്ലത് നടക്കുമെന്ന് ഞങ്ങള്‍ നോക്കികാണുന്നു. നന്ദി'-ട്രംപ് ട്വീറ്റ് ചെയ്‌തു. ഇരുകൂട്ടരും ഫലം തങ്ങള്‍ക്ക്...

ആത്‍മഹത്യാ പ്രേരണക്കേസ്; അർണാബ് ഗോസ്വാമി അറസ്‌റ്റിൽ

മുംബൈ: റിപ്പബ്‌ളിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അര്‍ണാബിന് എതിരായ ആത്‍മഹത്യ പ്രേരണ കേസിലാണ് അറസ്‌റ്റ്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാന്‍ പൊലീസ്...

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു(45) അന്തരിച്ചു. എസ്എഫ്ഐ മുന്‍ സംസ്‌ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ട്രഷററുമായിരുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച്...

കേന്ദ്ര ഏജന്‍സി അന്വേഷണം രാഷ്‌ട്രീയ പ്രേരിതമോ; മൗനം പാലിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് സിപിഎം കേന്ദ്ര, സംസ്‌ഥാന നേതൃത്വം ആക്ഷേപിക്കുമ്പോഴും കേന്ദ്ര സര്‍ക്കാറിനെ പരാമര്‍ശിക്കാതെ മുഖ്യമന്ത്രി. സിപിഎം സംസ്‌ഥാന നേതൃത്വം അന്വേഷണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി...

കർഷകനിയമത്തിൽ പ്രതിഷേധം ശക്‌തം; നാളെ ദേശവ്യാപക സമരം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ദേശവ്യാപക കർഷക സമരം വ്യാഴാഴ്‌ച നടക്കും. വിവിധ സ്‌ഥലങ്ങളിൽ റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെടുമെന്ന്...
- Advertisement -