മധ്യപ്രദേശില് ഇന്ന് വിധി നിര്ണയം; തിരഞ്ഞെടുപ്പ് 28 സീറ്റുകളിലേക്ക്
ഭോപ്പാല്: മധ്യപ്രദേശിലെ 28 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപിയുടെ 15 വര്ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് കമല്നാഥിന്റെ നേതൃത്വത്തില് കോണ്ഗ്രസ് സര്ക്കാര് മധ്യപ്രദേശില് അധികാരത്തില് വന്നത്. എന്നാല് കമല്നാഥിനോട്...
വിയന്നയില് ഭീകരാക്രമണം; രണ്ട് മരണം
വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില് ആറിടങ്ങളില് ഭീകരാക്രമണം. വെടിവെപ്പില് ഒരു ഭീകരനുള്പ്പടെ രണ്ട് പേര് കൊല്ലപ്പെട്ടു. പതിനഞ്ച് പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില് ഏഴ് പേരുടെ നില ഗുരുതരമാണ്. സെന്ട്രല് സിനനോഗിനടുത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്...
ബിജെപിയെ പിന്തുണക്കില്ല; അമിത് ജോഗിക്കെതിരെ വിമത എംഎല്എമാര്
റായ്പൂർ: ബിജെപിയെ പിന്തുണക്കാനുള്ള അമിത് ജോഗിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് തീരുമാനിച്ച് ജനതാ കോണ്ഗ്രസ് ഛത്തീസ്ഗഡിന്റെ (ജെ) രണ്ട് എംഎല്എമാര് രംഗത്ത്. ദേവ്രാത് സിംഗ്, പ്രമോദ് ശര്മ്മ എന്നിവരാണ് പാര്ട്ടി തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ചത്....
സവർണ സംവരണം സംഘപരിവാർ അജണ്ട, ഒഴിവാക്കണം; മുഖ്യമന്ത്രിയോട് ചന്ദ്രശേഖർ ആസാദ്
മുംബൈ: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് ഉള്ള സംവരണം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ട്വിറ്ററിൽ മലയാളത്തിലാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്....
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേൽ ഉൾപ്പെടെ ആദ്യ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് ആലപ്പുഴ ജില്ലാ കോടതി തള്ളിയത്. സ്വാഭാവിക ജാമ്യത്തിന്...
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുകളിൽ കക്ഷിരാഷ്ടീയ നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന്...
സ്പീഡ് ക്യാമറ ദൃശ്യങ്ങള് ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: സ്പീഡ് ക്യാമറ ദൃശ്യങ്ങള് ഉപയോഗിച്ച് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. അഭിഭാഷകനായ സിജു കമലാസനന് സമര്പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. മോട്ടോര് വാഹന നിയമം അനുസരിച്ച് ഓരോ റോഡിലും വാഹനം...
ബംഗാളില് അല്-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്തിയെ എന്ഐഎ അറസ്റ്റ് ചെയ്തു
കൊല്ക്കത്ത: ബംഗാളില് അല്-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്തിയെ എന്ഐഎ അറസ്റ്റ് ചെയ്തു . 32-കാരനായ അബ്ദുൾ മോമിന് മൊണ്ഡലിനെയാണ് ദേശീയ അന്വേഷണ ഏജന്സി ഇന്ന് അറസ്റ്റ് ചെയ്തത്. ബംഗാളിലെ മുര്ഷിദാബാദ് സ്വദേശിയാണ് ഇയാള്.
കേരളത്തിലും...








































