ബീഹാര് തിരഞ്ഞെടുപ്പ്; നക്സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട്
ന്യൂഡെല്ഹി: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാറില് രാഷ്ട്രീയ നേതാക്കള്ക്ക് നേരെ നക്സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട്. പ്രമുഖ ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് ഇതുമായി ബന്ധപ്പെട്ട വാര്ത്ത പുറത്തുവിട്ടത്. വിവിധ രാഷ്ട്രീയ പാര്ട്ടികളിലെ...
കോവിഡിന്റെ പേരില് ഗര്ഭിണികള്ക്ക് ചികില്സ നിഷേധിക്കരുത്; ജില്ലാകലക്ടർ
കോഴിക്കോട്: കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് ഗര്ഭിണികള്ക്ക് ചികില്സ നിഷേധിക്കരുതെന്ന് ജില്ലയിലെ ആശുപത്രികള്ക്ക് കലക്ടറുടെ നിര്ദേശം. പ്രസവ ചികില്സ നല്കുന്നതിന് കോവിഡ് നില കണക്കാക്കേണ്ടതില്ല. ഇത്തരം ചികില്സ നിഷേധിക്കുന്ന സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടി...
ഹത്രസ് കേസ്; പ്രതിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ, യുപി പോലീസിന് വീഴ്ച്ച പറ്റി
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐയുടെ കണ്ടെത്തൽ. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേ ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ നാല്...
ലൈഫ് മിഷന്; കേസ് നേരത്തെ പരിഗണിക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കേസ് അന്വേഷണത്തിന്റെ സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് നേരത്തെ കേള്ക്കണമെന്ന ആവശ്യം ഇപ്പോള് പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ആദ്യം എതിര് സത്യവാങ്മൂലം നല്കണമെന്ന്...
നടന് പൃഥ്വിരാജിന് കോവിഡ്
കൊച്ചി: 'ജനഗണമന' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ചിത്രത്തിന്റെ സംവിധായകന് ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്ക്കാലികമായി നിര്ത്തിവെച്ചു. സിനിമയുടെ...
കാര്ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്ക്കാര്
അമൃത്സര്: കേന്ദ്രസര്ക്കാരിന്റെ കാര്ഷിക ബില്ലിനെതിരെ നിയമസഭയില് പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്ക്കാര്. പുതിയ കാര്ഷിക നിയമങ്ങള് കര്ഷക വിരുദ്ധമാണെന്നും അതിനെ പിന്തുണക്കാന് കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര് സിംഗ് പറഞ്ഞു. ഒക്ടോബര് 14ന് പഞ്ചാബ്...
ആത്മാഭിമാനം ഉണ്ടെങ്കില് ഗവര്ണര് രാജി വച്ച് പോകണം; ശരദ് പവാർ
ന്യൂഡെല്ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമര്ശനം കേട്ടിട്ടും ഗവര്ണര് പദവിയില് തുടരുന്നത് ആത്മാഭിമാനം ഉള്ളവര്ക്ക് ചേര്ന്ന പണിയല്ലെന്ന് എന് സി പി മുതിര്ന്ന നേതാവ് ശരദ് പവാർ. മഹാരാഷ്ട്ര ഗവര്ണര് ഭഗത് സിംഗ് കോഷ്യാരിക്കെതിരെ...
സഖാവ് വി എസിന് 97 വയസ്
തിരുവനന്തപുരം: സഖാവ് വി എസ് അച്യുതാനന്ദന് 97 വയസ്. ഇന്ത്യന് കമ്മ്യൂണിസ്റ്റ് പാര്ട്ടി നൂറാം വാര്ഷികം ആഘോഷിക്കുമ്പോള് അതില് 80 വര്ഷം പ്രവര്ത്തിച്ച ഒരേയൊരു നേതാവാണ് വി എസ് എന്ന വേലിക്കകത്ത് ശങ്കരന്...








































