കേരളം ചുട്ടുപൊള്ളുന്നു; കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കൊല്ലം: കേരളം ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങൾക്കും അവധി...
ഹോർമുസ് ഇനി പഴയപടിയാകില്ല; ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ
ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ. പാർലമെന്റ് ഡെപ്യൂട്ടി സ്‌പീക്കർ ഹമീദ് റെസ ഹാജിബാബേയ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
'ഹോർമുസ് കടലിടുക്കിൽ...
ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് സേവനങ്ങളിൽ വലിയ മാറ്റവുമായി യുഎഇ
ദുബായ്: പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങളിൽ വലിയ മാറ്റവുമായി യുഎഇ. ഇനി കുറഞ്ഞ നിരക്കിൽ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കാം. യുഎഇയിലെ ഇന്ത്യൻ മിഷനുകളുടെ കോൺസുലർ ഔട്ട്സോഴ്‌സിങ് കരാർ, മലയാളി ഉടമസ്‌ഥതയിലുള്ള 'അൽഹിന്ദ് ടൂർസ്...
കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എംവി. സനൽ കുമാർ (37) ആണ് മരിച്ചത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നത് സഹായിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സനൽ കുമാർ...
തൃശൂർ പൂരം വെടിക്കെട്ട് ഇല്ലാതെ; ചടങ്ങുകൾക്ക് മാത്രം പ്രാധാന്യം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം വെടിക്കെട്ട് ഇല്ലാതെ നടത്താൻ ധാരണയായി. ഇന്ന് രാവിലെ 10.30ന് തൃശൂർ കലക്‌ട്രേറ്റിൽ മന്ത്രി വിഎൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ആചാരപരമായ...
തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിക്കും; റിപ്പോർട് തള്ളി കേന്ദ്രം
ന്യൂഡെൽഹി: തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുമെന്ന റിപ്പോർട് തള്ളി കേന്ദ്ര സർക്കാർ. ഇന്ധന വിലവർധന സംബന്ധിച്ച് സർക്കാരിന് മുന്നിൽ ചർച്ചകളൊന്നും ഇല്ലെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്‌തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ...
പണമടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടി; ഉടമയെ കണ്ടെത്തി തിരികെ നൽകി നാല് കുട്ടികൾ
വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് നാല് കുട്ടികൾ. നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്‌റ്റിൻ, ഏബൻ ജോ അഗസ്‌റ്റിൻ,...
ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; മൂർഖനെ പിടികൂടി
തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. വീടിനകത്ത് ഉറങ്ങിക്കിടക്കവെ ആണ് കുഞ്ഞിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഇന്ന് പുലർച്ചെ...








































