Sun, Oct 25, 2026
30 C
Dubai

‘സിന്ധു നദീജല കരാറിൽ പിന്നോട്ടില്ല’; ആർബിട്രേഷൻ കോടതി വിധി തള്ളി ഇന്ത്യ

ന്യൂഡെൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള കോർട്ട് ഓഫ് ആർബിട്രേഷന്റെ (സിഒഎ) വിധി തള്ളി ഇന്ത്യ. കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ പാലിക്കണം എന്നുമായിരുന്നു സിഒഎ...

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; എസ്എഫ്ഐ നേതാവിനെ പുറത്താക്കി

ശ്രീകണ്‌ഠാപുരം: കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ നടപടി. നവനീതിനെ പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതാണെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. പാർട്ടിയോ പാർട്ടിയുമായി ബന്ധപ്പെട്ട...

ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തി മോദി; ഹോർമുസ് ഉപരോധം ചർച്ചയായി

ബിഷ്‌കെക്ക്: ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരിയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്. ഹോർമുസ് കടലിടുക്കിൽ ഉപരോധത്തെ കുറിച്ച് ഇരുവരും ചർച്ച...

മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എസ്ഐടി അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കാൻ ശുപാർശ ചെയ്‌തുള്ള ഫയൽ മുഖ്യമന്ത്രി...

ഒമാനിൽ കെട്ടിട നിർമാണത്തിൽ പുതിയ ചട്ടങ്ങൾ; റിയൽ എസ്‌റ്റേറ്റ് മേഖലയിലും ബാധകം

മസ്‌കത്ത്: ഒമാനിൽ കെട്ടിടങ്ങളിലും റിയൽ എസ്‌റ്റേറ്റ് സമുച്ചയങ്ങളിലും ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്‌ഥാപിക്കുന്നതിന് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). പാസീവ് ടെലികമ്യൂണിക്കേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ സംബന്ധിച്ചുള്ള നിയമമാണ് പ്രഖ്യാപിച്ചത്. കെട്ടിടങ്ങളിലെ ഉപഭോക്‌താക്കൾക്ക് സുൽത്താനേറ്റിന്റെ...

മുട്ടിൽ മരംമുറി; പ്രതികൾക്ക് വീണ്ടും തിരിച്ചടി; വിചാരണ സ്‌റ്റേ ചെയ്യില്ല

കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരുടെ ഹരജി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള...

പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല; സജീവമാകാൻ സണ്ണി ജോസഫിന് നിർദ്ദേശം

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല. അധ്യക്ഷ പ്രഖ്യാപനം ഒരുമാസം കഴിഞ്ഞ് മതിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് എതിരായ ജാതി അധിക്ഷേപം, പരീക്ഷാ അട്ടിമറി എന്നിവക്കെതിരായ...

‘മതവിശ്വാസം പിന്തുടരാം, ഭരണഘടനയെ മാനിക്കണം’; കാന്തപുരം വിവാദത്തിൽ ബിന്ദു കൃഷ്‌ണ

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ചു മന്ത്രി ബിന്ദു കൃഷ്‌ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ...
- Advertisement -