കരസേനാ മേധാവിയായി വനിത; ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യം
മെർബൺ: ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കരസേനാ മേധാവിയാകുന്നു. നിലവിൽ ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ് ആയ ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയൽ ആണ് ഈ പദവിയിലേക്ക് എത്തുന്നത്. ജൂലൈയിൽ അവർ...
ആകെ പോളിങ് 79.63%, ഇനി വരാനുള്ളത് 53,984 സർവീസ് വോട്ടുകൾ, കണക്ക് ഇനിയും മാറും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവീസ് വോട്ട് ഒഴിവാക്കി, പോസ്‌റ്റൽ വോട്ടുകൾ ഉൾപ്പടെ ആകെ പോളിങ് ശതമാനം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു....
യുഎസിന്റെ നീക്കം നിയമവിരുദ്ധവും കടൽക്കൊള്ളയും; ഇറാൻ
ടെഹ്റാൻ: നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ. യുഎസിന്റെ നീക്കം കടൽക്കൊള്ളയാണെന്നാണ് ഇറാൻ സായുധ സേനയുടെ വിമർശനം. ഇറാൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു...
ശബരിമല സ്വർണക്കൊള്ള; കെപി. ശങ്കരദാസിന് ജാമ്യം, അവസാന പ്രതിയും പുറത്തേക്ക്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഎം നേതാവുമായ കെപി. ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കേസിലെ മറ്റു...
ഹജ്‌ജ്; രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ
റിയാദ്: ഈവർഷത്തെ ഹജ്‌ജ് തീർഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ ആരംഭിക്കും. ഹജ്‌ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്‌ജ് നിർവഹിച്ച, സൗദിയിൽ താമസിക്കുന്ന ആഭ്യന്തര തീർഥാടകർക്കാണ് ഈ...
’21ആം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; വനിതാ സംവരണ ബിൽ ചരിത്രമാകും’
ന്യൂഡെൽഹി: 21ആം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണ് വനിതാ സംവരണ ബിൽ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വ്യാഴാഴ്‌ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകും. വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. നാരി ശക്‌തിക്ക്...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വെച്ചപ്പതിയിൽ ചന്ദ്രശേഖരൻ- മിന്നൽ റാണി ദമ്പതികളുടെ മകൾ പത്തു മാസം പ്രായമുള്ള മകൾ ദക്ഷിണയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 5.30നാണ്...
നിതിൻ രാജിന്റെ മരണം; കാമ്പസിൽ യുഡിഎഫ് പ്രതിഷേധം, പോലീസുമായി സംഘർഷം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു. കാമ്പസിൽ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് ബലമായി അറസ്‌റ്റ് ചെയ്‌ത് നീക്കി.
പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും...






































