Thu, Nov 12, 2026
28 C
Dubai

ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി; ഡോ. വി നാരായണനെ ചെയർമാനായി നിയമിച്ചു

ന്യൂഡെൽഹി: ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി. തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്‌ടർ ഡോ. വി നാരായണനെ ഐഎസ്ആർഒ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. ബഹിരാകാശ ശാസ്‌ത്ര വകുപ്പ്...

സ്വർണക്കപ്പിൽ ആര് മുത്തമിടും; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരശീല വീഴും. സ്വർണക്കപ്പിനായുള്ള മൽസരം ഫോട്ടോ ഫിനിഷിലേക്ക് എത്തിനിൽക്കുകയാണ്. 965 പോയിന്റുമായി നിലവിൽ തൃശൂർ ജില്ലയാണ് ഒന്നാം സ്‌ഥാനത്തുള്ളത്. 961 പോയിന്റ് വീതം നേടി...

ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു- 17 പേർക്ക് പരിക്ക്

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. മദമിളകിയ ആന ഒരാളെ തൂക്കി എറിഞ്ഞ് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ...

ലൈംഗികാധിക്ഷേപ പരാതിയുമായി ഹണി റോസ്; ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ബിഎൻഎസ് 75 (4) വകുപ്പും...

മകരവിളക്ക്; സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം കുറച്ചു, വെർച്വൽ ക്യൂവിനും നിയന്ത്രണം

പത്തനംതിട്ട: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെമുതൽ മുതൽ 15ആം തീയതി വരെ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതി...

കുറ്റകൃത്യങ്ങൾ കുറവ്, വികസനത്തിൽ മുൻപിൽ; പ്രവാസികൾക്ക് ജീവിക്കാൻ ഖത്തർ ‘സുരക്ഷിതം’

ദോഹ: പ്രവാസികൾക്ക് ജീവിക്കാൻ മികച്ച സുരക്ഷിത രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഖത്തർ. അടുത്തിടെ എക്‌സ്‌പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്‌റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടം നേടിയത്. 128 രാജ്യങ്ങളാണ്...

ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക് പിൻഗാമിയായി ഇന്ത്യൻ വംശജ? ആരാണ് അനിത ആനന്ദ്?

ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ജസ്‌റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി ആരെന്നതിൽ ചർച്ചകൾ തുടരുകയാണ്. ട്രൂഡോയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളവരുടെ പേരുകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജ അനിത ആനന്ദ്....

ജനവാസ മേഖലയിൽ കടുവ, ആടിനെ കൊന്നുതിന്നു; ജാഗ്രതാ നിർദ്ദേശം

പുൽപ്പള്ളി: ജനവാസ മേഖലയിലിറങ്ങി ആടിനെ കൊന്നുതിന്ന കടുവയെ പിടിക്കുന്നതിനായി കൂട് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അമരക്കുനിയിലെ ജോസഫിന്റെ ആടിനെയാണ് കടുവ കൊന്നത്. അതേസമയം, പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഒറ്റയ്‌ക്ക്...
- Advertisement -