Mon, Jul 27, 2026
32.6 C
Dubai

വിദേശ പൗരൻമാർ ഉടൻ കീവ് വിടണം; കർശന നിർദ്ദേശവുമായി റഷ്യ

മോസ്‌കോ: യുക്രൈൻ തലസ്‌ഥാനമായ കീവിലുള്ള വിദേശ പൗരൻമാർക്ക് കർശന നിർദ്ദേശവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. വിദേശ പൗരൻമാരോടും നയതന്ത്ര ഉദ്യോഗസ്‌ഥരോടും അന്താരാഷ്‌ട്ര സംഘടനകളിലെ ജീവനക്കാരോടും എത്രയും വേഗം കീവ് വിട്ടുപോകാനാണ് മന്ത്രാലയം നിർദ്ദേശം...

നിർണായക ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ; വീണ്ടും യുഎസ് ആക്രമണം

ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിർണായക വിഷയങ്ങളിലെ ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ. സമാധാന കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് തടസം നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം. ഖത്തർ...

‘ഇറാന്റെ ആണവഭീഷണി പൂർണമായും അവസാനിപ്പിക്കാതെ അന്തിമ കരാറില്ല’

ജറുസലേം: ഇറാന്റെ ആണവഭീഷണി പൂർണമായും അവസാനിപ്പിക്കുന്ന രീതിയിൽ മാത്രമേ, അവരുമായി ഏതൊരു അന്തിമ കരാറും രൂപീകരിക്കാവൂ എന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ധാരണയായി. ശനിയാഴ്‌ച രാത്രി...

ഉപരോധം നീക്കും; 30 ദിവസത്തിനകം ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന് മുൻപുള്ള സ്‌ഥിതിയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്. ഇറാനും അമേരിക്കയും സമാധാന കരാറിന് ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ. ചർച്ചകൾ തുടരുന്നതായാണ് ഇറാൻ...

വൈറസ് വ്യാപനം; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക

വാഷിങ്ടൻ: കോംഗോ, യുഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള, ഹാന്റാ വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക. രോഗവ്യാപനം അതിരൂക്ഷമായതോടെ ലോകാരോഗ്യ സംഘടന...

വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ്; അക്രമിയെ വധിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്‌ഥർ വെടിവെച്ച് കൊലപ്പെടുത്തി. നസിർ ബെസ്‌റ്റ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ്...

കരാറിൽ ധാരണയിലെത്തിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കും

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സമാധാനം പുലരുന്നു. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ഇരു രാജ്യങ്ങളും ചർച്ച ചെയ്‌ത്‌ ധാരണയിൽ എത്തിയതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും...

ഇറാൻ-യുഎസ് ചർച്ച നിർണായക വഴിത്തിരിവിൽ; കരാറിന് അടുത്തെത്തിയെന്ന് സൂചന

ടെഹ്‌റാൻ: ഇറാൻ-യുഎസ് ചർച്ച നിർണായക വഴിത്തിരിവിലേക്ക് എന്ന് സൂചന. ഇറാൻ ഇന്ന് തന്നെ സമാധാന കരാറിന് സമ്മതിച്ചേക്കുമെന്ന സൂചന നൽകി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തി. പാക്കിസ്ഥാൻ സൈനിക മേധാവി അസിം...
- Advertisement -