Thu, May 7, 2026
35 C
Dubai

തായ്‌വാൻ ചൈനയുടേത്, തടയാൻ ശ്രമിച്ചാൽ യുദ്ധം ഉറപ്പെന്ന് മുന്നറിയിപ്പ്

ബെയ്‌ജിങ്: തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് മടിക്കില്ലെന്ന് ചൈനയുടെ മുന്നറിയിപ്പ്. യുഎസ്‌ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്‌റ്റിനുമായി നടത്തിയ സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം പറഞ്ഞത്. ചൈനയെ നിയന്ത്രിക്കുന്നതിന്...

പർവേസ് മുഷറഫ് അന്തരിച്ചെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ടും സൈനിക മേധാവിയുമായ പർവേസ് മുഷറഫ് അന്തരിച്ചെന്ന വാർത്ത പിൻവലിച്ച് പാക് മാദ്ധ്യമങ്ങൾ. ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ ഭാഗത്ത് നിന്നും വിശദീകരണം വന്നതോടെയാണ് മാദ്ധ്യമങ്ങൾ വാർത്തകൾ പിൻവലിച്ചത്. കൂടാതെ പർവേസ്...

പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് പർവേസ് മുഷാറഫ് അന്തരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. പാകിസ്‌ഥാൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. പാകിസ്‌ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാകിസ്‌ഥാനിൽ അധികാരം നേടിയത്. 1999ലാണ്...

പെഗാസസിനെ ബ്ളാക്ക് ലിസ്‌റ്റിൽ നിന്ന് നീക്കണം; യുഎസിന് മേൽ സമ്മർദ്ദവുമായി ഇസ്രയേൽ

ന്യൂയോർക്ക്: ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ യുഎസ് ബ്ളാക്ക്‌ലിസ്‌റ്റില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രയേല്‍. പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെ ബ്‌ളാക്ക് ലിസ്‌റ്റില്‍ നിന്ന്...

തോക്ക് നിയന്ത്രണ ബിൽ പാസാക്കി യുഎസ് കോൺഗ്രസ്‌

ന്യൂയോർക്ക്: തുടര്‍ച്ചയായി അമേരിക്കന്‍ നഗരങ്ങളിലുണ്ടായ വെടിവെപ്പിനിടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യുഎസ് കോണ്‍ഗ്രസ്. റിപ്പബ്ളിക്കന്‍ അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പിനിടെയും 204നെതിരെ 224 വോട്ടുകളോടെയാണ് യുഎസ് ഹൗസ് ബില്‍ പാസാക്കിയത്. ഡെമോക്രാറ്റിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള...

ഇറാനിൽ ഒറ്റദിവസം 12 വധശിക്ഷ; തൂക്കിലേറ്റിയവരിൽ ഒരു സ്‌ത്രീയും

പാരിസ്: ഒറ്റ ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ. 11 പുരുഷൻമാരെയും ഒരു സ്‌ത്രീയെയുമാണ് ഭരണകൂടം തൂക്കിലേറ്റിയത്. കൊലപാതകം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് തിങ്കളാഴ്‌ച വധശിക്ഷക്ക് വിധേയരായതെന്ന് നോർവേ ആസ്‌ഥാനമായ മനുഷ്യാവകാശ...

പരാജിതനായി പടിയിറങ്ങില്ല; രാജി വെക്കില്ലെന്ന് ഉറപ്പിച്ച് ശ്രീലങ്കൻ പ്രസിഡണ്ട്

കൊളംബോ: ശ്രീലങ്കയില്‍ തന്റെ ഭരണ കാലാവധി തികയ്‌ക്കുമെന്ന് പ്രസിഡണ്ട് ഗോതബായ രാജപക്‌സെ. ഭരണത്തില്‍ ബാക്കിയുള്ള രണ്ട് വര്‍ഷവും പ്രസിഡണ്ട് സ്‌ഥാനത്ത് തുടരുക തന്നെ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ഗോതബായ വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ...

ബ്രിട്ടനിൽ ബോറിസ് ജോൺസൺ തുടരും; വിശ്വാസ വോട്ടെടുപ്പിൽ ജയം

ലണ്ടന്‍: വിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്‌തത്‌. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 180 പേരുടെ പിന്തുണ ആയിരുന്നു...
- Advertisement -