Tue, Aug 4, 2026
37.1 C
Dubai

ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ വെള്ളപ്പൊക്കം; 253 മരണം

ഡർബൻ: ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ ഉണ്ടായ അതി ഭീകര വെള്ളപ്പൊക്കത്തിൽ 253 പേർ മരിച്ചു. പ്രവിശ്യ ആരോഗ്യ മേധാവി നൊമാഗുഗു സിമെലൻ-സുലുവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ മലഞ്ചെരിവുകൾ ഒലിച്ചു പോവുകയും വീടുകൾ തകരുകയും ചെയ്‌തിട്ടുണ്ട്....

യുക്രൈൻ വീണാൽ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ രാജ്യങ്ങൾ; മുന്നറിയിപ്പുമായി സെലെൻസ്‌കി

കീവ്: നാല് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. യുക്രൈൻ വീഴുകയാണെങ്കിൽ റഷ്യയുടെ അടുത്ത ലക്ഷ്യം പോളണ്ട്, മോൾഡോവ, റൊമാനിയ, ബാൾട്ടിക് എന്നീ നാല് രാജ്യങ്ങളാണെന്ന് സെലെൻസ്‌കി പറഞ്ഞു. യുദ്ധം അനന്തമായ...

കോവിഡ് കേസുകൾ ഉയരുന്നു; ചൈനയിൽ നിയന്ത്രണവുമായി ഇന്ത്യൻ കോൺസുലേറ്റ്

ബെയ്‌ജിങ്‌: കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നതോടെ ചൈനയിൽ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഷാങ്ഹായ് ഇന്ത്യൻ കോൺസുലേറ്റ്. രോഗബാധ പ്രതിദിനം ഉയരുന്നതിനാൽ ആളുകൾക്ക് നേരിട്ട് നൽകുന്ന സേവനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ ചൈനയിൽ നിന്നുള്ള ഇന്ത്യക്കാർക്ക്...

ന്യൂയോർക്ക് വെടിവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വിവരം പുറത്തുവിട്ടു

ബ്രൂക്ളിൻ: ന്യൂയോർക്കിലെ ബ്രൂക്ളിൻ സബ് വേ സ്‌റ്റേഷനിൽ നടന്ന വെടിവെപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. 62 കാരനായ ഫ്രാങ്ക് ജെയിംസ് എന്നയാളെയാണ് അന്വേഷണം സംഘം പ്രതിയെന്ന് സംശയിക്കുന്നത്. ഫിലാഡെല്‍ഫിയയിലും വിസ്‌കോയിനിലും...

സമാധാന ചർച്ചകളുടെ വഴിയടഞ്ഞു; വ്ളാദിമിർ പുടിൻ

മോസ്‌കോ: യുക്രൈൻ യുദ്ധത്തിൽ സമാധാന ചർച്ചകളുടെ വഴി അടഞ്ഞതായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ. തുർക്കിയിലുണ്ടാക്കിയ ഉടമ്പടികളിൽനിന്ന്‌ യുക്രൈൻ പിന്നോട്ടു പോയതാണ് ഇതിനു കാരണമെന്നും പുടിൻ ചൂണ്ടിക്കാട്ടി. യുക്രൈൻ അധിനിവേശത്തിന് സഹായം നൽകുന്ന...

ന്യൂയോർക്കിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്കേറ്റു

ബ്രൂക്ളിൻ: ന്യൂയോർക്ക് ബ്രൂക്ളിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവെപ്പ്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. സബ്‌വേ സ്‌റ്റേഷന്റെ പ്ളാറ്റ്‌ഫോമിൽ രക്‌തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന്...

യുക്രൈൻ; സാധാരണക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ചും അന്വേഷണം ആവശ്യപ്പെട്ടും നരേന്ദ്ര മോദി

ന്യൂഡെൽഹി: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ ബുച്ചയിൽ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ കൂട്ടക്കൊല അപലപനീയമെന്ന് മോദി ഓൺലൈൻ ചർച്ചയിൽ യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡനോട് വ്യക്‌തമാക്കി. യുക്രൈനിലെ സ്‌ഥിതിഗതികൾ ആശങ്കാജനകമാണെന്നും യുദ്ധം തകർത്ത യുക്രൈനിലേക്ക്...

പാക് പ്രധാനമന്ത്രിയായി ഷെഹബാസ് ഷരീഫ്; എതിരില്ലാതെ വിജയം 

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഇമ്രാൻ ഖാന്റെ പിൻഗാമിയായാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്. പുതിയ പ്രധാനമന്ത്രിയെ...
- Advertisement -