ശ്രീലങ്കയില് പുതിയ സര്ക്കാര് ഉടൻ, പാര്ലമെന്റിന് കൂടുതല് അധികാരം; പ്രസിഡണ്ട്
കൊളംബോ: ശ്രീലങ്കയില് പുതിയ സര്ക്കാര് ഉടനെന്ന് പ്രസിഡണ്ട് ഗോതബായ രജപക്സെ. ഈ ആഴ്ച തന്നെ രാജ്യത്ത് പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും രൂപീകരിക്കും എന്നാണ് ഗോതബായ രജപക്സെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുമായി...
ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം, സൈന്യത്തെ അയക്കില്ല; ഇന്ത്യൻ ഹൈക്കമ്മീഷൻ
കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന രാജ്യത്തെ സഹായിക്കുമെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു.
'സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും...
അൽ ജസീറ മാദ്ധ്യമ പ്രവർത്തകയുടെ കൊലപാതകം; പരസ്പരം പഴിചാരി ഇസ്രയേലും പലസ്തീനും
ജറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ അൽ ജസീറ മാദ്ധ്യമ പ്രവർത്തക ഷിറീൻ അബൂ അഖ്ലയെ കൊലപ്പെടുത്തിയ സംഭവത്തിൽ തർക്കിച്ച് പലസ്തീനും ഇസ്രയേലും. ഇസ്രായേലി സൈന്യം മാദ്ധ്യമ പ്രവർത്തകർക്ക് നേരെ വെടിയുതിർത്തതായി പലസ്തീൻ ആരോഗ്യ...
സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം; താലിബാനെതിരെ അമേരിക്ക
വാഷിംഗ്ടൺ: താലിബാൻ നീക്കത്തിനെതിരെ വീണ്ടും അമേരിക്ക. സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന സാഹചര്യത്തിലാണ് താലിബാനെതിരെ അമേരിക്ക രംഗത്ത് വന്നത്. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും...
മഹിന്ദ രാജപക്സെ ഇന്ത്യയിലേക്ക് കടന്നു; വ്യാജ പ്രചാരണമെന്ന് വിശദീകരണം
കൊളംബോ: രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രതിഷേധങ്ങൾക്കിടെ രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കൾ ഇന്ത്യയിലേക്ക് കടന്നതായി വ്യാപക പ്രചാരണം. രാജപക്സെ അനുകൂലികൾ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനത്താവളത്തിലേക്കുള്ള...
ശ്രീലങ്കയില് കലാപം രൂക്ഷം; നാവിക താളവത്തില് അഭയം തേടി മഹിന്ദ
കൊളംബോ: ശ്രീലങ്കയില് ആഭ്യന്തര കലാപം രൂക്ഷം. പ്രതിഷേധക്കാര് ഭരണകക്ഷി നേതാക്കളുടെ വീടുകള് തിരഞ്ഞുപിടിച്ച് കത്തിച്ചു. ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു മുന്നിൽ പ്രതിഷേധക്കാർ സംഘടിച്ചതോടെ മഹിന്ദ രജപക്സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില് അഭയം...
മുടി കളർ ചെയ്യുന്നതിനും ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ
പ്യോങ്യാങ്: യുവതികൾ മുടി കളർ ചെയ്യുന്നതിനും, ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 20നും 30നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യം വച്ചാണ് ഉത്തരകൊറിയ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ആളുകൾക്ക്...
പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി പാകിസ്ഥാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നിന്നും പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി സർക്കാർ. ഭക്ഷ്യക്ഷാമം നേരിടുന്നതിനാൽ പ്രാദേശിക ക്ഷാമം ഒഴിവാക്കാനും, നിരക്ക് നിലനിർത്തുന്നതിനും വേണ്ടിയാണ് കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്...








































