Mon, Nov 9, 2026
34 C
Dubai

കീവ് അടക്കമുള്ള നഗരങ്ങളിൽ വീണ്ടും കനത്ത മിസൈലാക്രമണം

കീവ്: യുക്രൈനിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്‌ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിൽ റഷ്യൻ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്‌ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു....

കോവിഡ് അതിരൂക്ഷം; കൂടുതൽ നഗരങ്ങൾ അടച്ചുപൂട്ടി ചൈന

ബെയ്‌ജിങ്‌: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതൽ നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മിക്കയിടങ്ങളിലും 14 ദിവസമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ നിന്നും അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ...

അഫ്‌ഗാനിൽ പാകിസ്‌ഥാന്റെ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സ്‌ത്രീകളും കുട്ടികളുമടക്കം 30 പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. അഫ്‌ഗാനിലെ ഖോസ്‌ത് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. സ്‌പുറ ജില്ലയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 26 വിമാനങ്ങൾ...

3,000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു, പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റു; സെലെൻസ്‌കി

കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ ഇതുവരെ 3,000 സൈനികർ മരിച്ചതായും 10,000 പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി വെളിപ്പെടുത്തി. പരിക്കേറ്റവരിൽ എത്രപേർ അതിജീവിക്കുമെന്ന് പറയാൻ പ്രയാസമാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയുടെ...

ജറുസലേമിലെ പള്ളിയിൽ അതിക്രമിച്ച് കയറി ഇസ്രയേൽ പോലീസ്; പലസ്‌തീനികൾക്ക് പരിക്ക്

ജറുസലേം: അൽ- അഖ്‌സ പള്ളിയിൽ ഇസ്രയേലി പോലീസുമായി ഉണ്ടായ സംഘർഷത്തിൽ 67 പലസ്‌തീനികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം ഇതുവരെ വ്യക്‌തമല്ല. വെള്ളിയാഴ്‌ച രാവിലെ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ സമയം ഇസ്രയേലി...

കീവ് ലക്ഷ്യമിട്ട് റഷ്യ, ആക്രമണം ശക്‌തമാക്കും; നേരിടാൻ തയ്യാറായി യുക്രൈൻ

മോസ്‌കോ: യുക്രൈനെതിരായ ആക്രമണം കടുപ്പിക്കാനൊരുങ്ങി റഷ്യ. കരിങ്കടലിൽ ഉണ്ടായിരുന്ന റഷ്യൻ യുദ്ധക്കപ്പൽ മുക്കിയെന്ന അവകാശവാദവുമായി യുക്രൈൻ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. കപ്പൽവേധ മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നിർമിക്കുന്ന കീവിലെ ഫാക്‌ടറിക്ക് നേരെ...

യുദ്ധക്കപ്പൽ തകർന്നു, ജനറൽമാർ പിടിയിൽ; റഷ്യക്ക് കാലിടറുന്നു 

മോസ്‌കോ: റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്ന ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ...

ചൈനയിൽ കുതിച്ചുയർന്ന് കോവിഡ്; ഷാങ്‌ഹായിയിൽ അടച്ചിടൽ തുടരുന്നു

ബെയ്‌ജിങ്‌: ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. ഷാങ്‌ഹായിയിൽ വ്യാഴാഴ്‌ച മാത്രം 27,000 കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഷാങ്‌ഹായിയിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഏറെക്കുറെ കൊവിഡ് നിർമാർജനം...
- Advertisement -