ഇന്ന് മാത്രം ഏഴ് ആക്രമണങ്ങൾ; പ്രതിരോധിച്ചതായി സൗദി സഖ്യ സേന
റിയാദ്: സൗദി അറേബ്യയിൽ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. ഇന്ന് രാവിലെ മാത്രം ഏഴ് ആക്രമണങ്ങളാണ് നടത്തിയത്. ഡ്രോണുകളും ബാലിസ്‌റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തകർത്തതായി സൗദി സഖ്യ സേന അറിയിച്ചു.
തെക്കൻ പ്രവിശ്യയെ...
ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്
സാവോ പോളോ: ഇടതുപക്ഷ നേതാവ് ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കരുത്തനായ ഇടതുപക്ഷ നേതാവും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനുമാണ് ലുല ഡസിൽവ.
കൺസർവേറ്റീവ് നേതാവ് ഫ്‌ളാവിയോ ബൊൽസൊനാരോയെ...
മറ്റൊരു ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ നടക്കുമെന്ന് ട്രംപ്; തീകൊണ്ട് കളിക്കരുതെന്ന് ഇറാൻ
വാഷിങ്ടൻ: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താൻ തയ്യാറായില്ലെങ്കിൽ മറ്റൊരു 'ഓപ്പറേഷൻ എപിക് ഫ്യൂറി' നടക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്‌ളോറിഡയിൽ നടന്ന റിപ്പബ്ളിക്കൻ പാർട്ടി ക്യാപെയ്‌നിൽ വെച്ചാണ് ട്രംപിന്റെ...
പാരിസിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അക്രമി പിടിയിൽ
പാരിസ്: ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഫ്രാൻസിലെ പാരിസിൽ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പാരിസിന് തെക്കുപടിഞ്ഞാറുള്ള ട്രോപ്പസിലാണ് വെടിവയ്‌പ്പ് നടന്നത്. സംഭവത്തെ ഭീകരാക്രമണമായാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു.
കാറിൽ സഞ്ചരിച്ച അക്രമി...
പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി? ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. കഴിഞ്ഞദിവസം രാത്രി ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു. നോർത്തേൺ പേർഷ്യൻ കടലിടുക്കിലൂടെ അനധികൃതമായി എണ്ണയുമായി...
ദമ്മാം വിമാനത്താവളത്തിൽ ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്
ദമ്മാം: ദമ്മാം വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലും നാശനഷ്‌ടം സംഭവിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരണപ്പെട്ട വ്യക്‌തി പ്രവാസിയാണെന്ന് അധികൃതർ...
നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് അടഞ്ഞുക്കിടക്കും; ഇറാൻ
ടെഹ്‌റാൻ: യുഎസ് ആക്രമണങ്ങളെ തടയാനുള്ള സൈനിക തയ്യാറെടുപ്പിലാണ് ഇറാനെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാന്റെ നിബന്ധനകൾ യുഎസ് അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ഞങ്ങളുടെ ആവശ്യം നേരത്തെ ഒപ്പുവെച്ച...
ഇറാനെതിരെ വീണ്ടും ആക്രമണം? ഹെഗ്‌സെത്ത്- നെതന്യാഹു രഹസ്യ കൂടിക്കാഴ്‌ച നടത്തി
വാഷിങ്ടൻ: വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ആരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്. മിഡിൽ ഈസ്‌റ്റ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രയേൽ...







































