ഇന്ത്യയുടെ കൊവാക്സിൻ അംഗീകരിച്ച് ജപ്പാൻ; യാത്രക്കാർക്ക് തടസമില്ല
ടോക്കിയോ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് അംഗീകാരം നൽകി ജപ്പാൻ. ഏപ്രിൽ പത്ത് മുതൽ അംഗീകാരം പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന കൊവാക്സിന്റെ...
അവിശ്വാസ പ്രമേയം നേരിടണമെന്ന് സുപ്രീം കോടതി; ഇമ്രാന് തിരിച്ചടി
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സുപ്രീം കോടതി. അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ അസംബ്ളി പിരിച്ചുവിട്ട പ്രസിഡണ്ടിന്റെ ഉത്തരവും കോടതി തള്ളി. അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ...
പാക് ഭരണ പ്രതിസന്ധി; സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടി നിയമവിരുദ്ധമെന്ന് പാക് സുപ്രീം കോടതി. ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി ആര്ട്ടിക്കിള് 95ന്റെ ലംഘനമാണെന്നും...
പാരീസിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; അപകടമൊഴിഞ്ഞത് തലനാരിഴക്ക്
പാരീസ്: ന്യൂയോർക്ക്- പാരിസ് എയർ ഫ്രാൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് നിയന്ത്രണം നഷ്ടമായതായി റിപ്പോർട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫ്രാൻസ് ഏവിയേഷൻ സേഫ്റ്റി വിഭാഗം അറിയിച്ചു.
ബോയിങ് 777 എഎഫ് 011 വിമാനത്തിന്റെ...
17 വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷ ‘പിറന്നു’; വംശനാശ വക്കിലെത്തിയ സുമാത്രൻ കണ്ടാമൃഗം പ്രസവിച്ചു
ജക്കാര്ത്ത: 17 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എട്ട് തവണത്തെ ഗര്ഭമലസൽ, ഒടുവിൽ പ്രതീക്ഷക്ക് വക നൽകി കുഞ്ഞിന് ജൻമം നൽകി അപൂര്വ്വയിനത്തില്പെട്ട കണ്ടാമൃഗം. ഇന്തോനേഷ്യയിലെ ലാംപുങ് പ്രവിശ്യയിലെ വേ കാമ്പാസ് നാഷണല് പാര്ക്കിലാണ്...
പാകിസ്ഥാന്റെ ഭാവി എന്ത്? സുപ്രീം കോടതി തീരുമാനം ഇന്ന്; നിർണായകം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നറിയാം. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി പരിശോധിക്കുക. ഇരുഭാഗങ്ങളും വാദം പൂർത്തിയാക്കി.
ഡെപ്യൂട്ടി സ്പീക്കറുടെ...
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു കൊണ്ട് പ്രസിഡണ്ട് ഗോതബയ രാജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ...
റഷ്യൻ ആക്രമണത്തെ ഐഎസിനോട് ഉപമിച്ച് സെലെൻസ്കി
കീവ്: ബുച്ച പട്ടണത്തിലുൾപ്പെടെ റഷ്യ നടത്തിയ നടപടികളെ ഐഎസ് ഭീകരർ നടത്തുന്ന അക്രമത്തോട് ഉപമിച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സൈലെൻസ്കി. യുക്രൈനിൽ നിന്ന് റഷ്യയെ പുറത്താക്കാൻ യുഎന്നിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ യുഎൻ...








































