Mon, Nov 9, 2026
34 C
Dubai

ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ

ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ഡയറക്‌ടർ ബോർഡിലേക്ക്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഡയറക്‌ടർ ബോർഡിലേക്ക് എത്തുന്നത്. ഇലോൺ മസ്‌കിനെ ബോർഡ് ഡയറക്‌ടർമാരിൽ ഒരാളായി...

നോർവേയിലെയും ഇറാഖിലെയും എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റും ശ്രീലങ്ക അടച്ചുപൂട്ടുന്നു

കൊളംബോ: ഏപ്രിൽ 30 മുതൽ നോർവേയിലും ഇറാഖിലുമുള്ള രണ്ട് വിദേശ എംബസികളും ഓസ്‌ട്രേലിയയിലെ കോൺസുലേറ്റ് ജനറലും താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ശ്രീലങ്ക. ‘സൂക്ഷ്‌മമായി ആലോചിച്ചാണ്’ തീരുമാനമെടുത്തത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. നിലവിലെ സാമ്പത്തിക...

40 എംപിമാർ ഭരണസഖ്യം വിട്ടു; ശ്രീലങ്കൻ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി

കൊളംബോ: ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയും രൂക്ഷമാകുന്നു. 40 എംപിമാര്‍ ഭരണസഖ്യം വിട്ട്‌ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായി. ഇതില്‍ മുന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ...

ഓടുന്ന ട്രെയിനിലേക്ക് ട്രക്ക് ഇടിച്ചു കയറി; ഹംഗറിയിൽ 7 മരണം

ബുഡാപെസ്‌റ്റ്: ഓടുന്ന ട്രെയിനിലേക്ക് ട്രക്ക് ഇടിച്ചു കയറി 7 പേർ മരിച്ചു. ഹംഗറിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. ദക്ഷിണ ഹംഗറിയിൽ സെർബിയൻ അതിർത്തിയോടു ചേർന്നാണ് സംഭവം. ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ ഒരു...

ചൈനയിൽ ഒമിക്രോണിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി

ഷാങ്‌ഹായ്‌: ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്. കഴിഞ്ഞ ദിവസം 13,000 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്‌ഹായിൽ...

ശ്രീലങ്കയിൽ ആളിക്കത്തി ജനരോഷം; പോലീസുമായി ഏറ്റുമുട്ടൽ

കൊളംബോ: ശ്രീലങ്കയിൽ ജനകീയ പ്രതിഷേധം ശക്‌തമാകുന്നു. തെരുവിലിറങ്ങിയ ജനം പല സ്‌ഥലങ്ങളിലും തീയിട്ടു. നെഗോമ്പോ പട്ടണത്തിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്‌ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു. മുൻ മന്ത്രി ഗാമിനി ലോകഗിന്റെ...

ദേശീയ സർക്കാർ രൂപീകരണം വിഫലം; ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിയും രൂക്ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം ജനകീയ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയും. ജനരോഷം തണുപ്പിക്കാൻ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കാനുള്ള ശ്രമം പാഴായി. സർക്കാരിൽ ചേരാൻ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ ക്ഷണിച്ചെങ്കിലും...

ശ്രീലങ്കയിൽ സർവകക്ഷി സർക്കാർ; 4 മന്ത്രിമാർ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയിൽ എല്ലാ രാഷ്‌ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാല് മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്. പൂർണ മന്ത്രി സഭ രുപീകരിക്കുന്നതുവരെ ഇവർ ചുമതല വഹിക്കും. സർക്കാരിനെതിരെ ജനരോഷം...
- Advertisement -