റഷ്യയെ പ്രതിരോധിക്കാൻ കീവിൽ തന്നെയുണ്ട്, നാട് വിട്ട് പോയിട്ടില്ല; യുക്രൈൻ പ്രസിഡണ്ട്
കീവ്: രാജ്യത്ത് റഷ്യൻ സൈന്യം യുദ്ധം തുടരുമ്പോൾ താൻ നാട് വിട്ട് പോയിട്ടില്ലെന്നും, കീവിൽ തന്നെയുണ്ടെന്നും വ്യക്‌തമാക്കി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. അതിർത്തി...
റഷ്യൻ സ്വകാര്യ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ബ്രിട്ടൺ
ലണ്ടൻ: റഷ്യയുടെ സ്വകാര്യ വിമാനങ്ങൾ നിരോധിച്ച് ബ്രിട്ടൺ. ഒരു റഷ്യൻ സ്വകാര്യ ജെറ്റിനും യുകെ വ്യോമാതിർത്തിയിൽ പറക്കാനോ താഴെയിറങ്ങാനോ കഴിയില്ലെന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.
'പുടിന്റെ നടപടികൾ നിയമവിരുദ്ധമാണ്,...
സഹായം വാഗ്‌ദാനം ചെയ്‌ത് നാറ്റോ; പ്രതിരോധിക്കാൻ യുക്രൈൻ ജനതയും
കീവ്: റഷ്യൻ ആക്രമണം രണ്ടാം ദിനവും രൂക്ഷമായി തുടരവേ കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രൈൻ സേന നിലയുറപ്പിച്ചു. 30 ലക്ഷം ജനസംഖ്യയുള്ള കീവിലെ ഉത്തരമേഖലകളിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി യുക്രൈൻ അറിയിച്ചു.
യുക്രൈന് കൂടുതൽ...
2050 ആകുമ്പോഴേക്കും കാട്ടുതീ 30 ശതമാനം വര്‍ധിക്കും; മുന്നറിയിപ്പുമായി യുഎന്‍
ന്യൂയോർക്ക് സിറ്റി: 21ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാട്ടുതീ സര്‍വ സാധാരണമായേക്കുമെന്ന മുന്നറിയിപ്പുമായി യുഎൻ. വര്‍ധിച്ചു വരുന്ന കാലാവസ്‌ഥാ പ്രതിസന്ധിയും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാരണം 2030ഓടെ കാട്ടുതീയില്‍ 14 ശതമാനവും 2050ഓടെ 30 ശതമാനം...
റഷ്യക്കുമേൽ സമ്മർദ്ദം ശക്‌തമാക്കാൻ യൂറോപ്യന്‍ യൂണിയന്‍; പുടിന്റെ ആസ്‌തികൾ മരവിപ്പിക്കും
മോസ്‌കോ: ലോകത്തെയാകെ ആശങ്കയിലാക്കി യുക്രൈനിൽ ആക്രമണം തുടരുന്നതിനിടെ റഷ്യക്കുമേൽ കൂടുതൽ സമ്മർദ്ദം ഏർപ്പെടുത്താൻ യൂറോപ്യന്‍ യൂണിയന്‍. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങൾ നടത്താനാണ് തീരുമാനം.
റഷ്യയുടെ പുറത്തുള്ള പുടിന്റെ ആസ്‌തികള്‍...
യുക്രൈന്‍ ആയുധം താഴെവച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാർ; റഷ്യ
മോസ്‌കോ: യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകാമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ലെന്നും യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണെന്നും സെര്‍ജി ലാവ്‌റോവ് അറിയിച്ചു.
യുക്രൈന്‍ തലസ്‌ഥാനമായ കീവിൽ റഷ്യന്‍ സൈന്യം എത്തിയതോടെ...
‘ചർച്ചകൊണ്ട് കാര്യമില്ല, പുടിന് അതേ നാണയത്തിൽ മറുപടി നൽകണം’; മുൻ ലോക ചെസ് ചാംപ്യൻ
മോസ്‌കോ: യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്ക് എതിരെ കടുത്ത വിമർശനവുമായി മുൻ ലോക ചെസ് ചാംപ്യനും രാഷ്‌ട്രീയ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ ഗാരി കാസ്‌പറോവ്. സമാധാനത്തിലായിരുന്ന നഗരങ്ങളെയും പട്ടണങ്ങളെയും ടാങ്കുകളും സൈനിക വിമാനങ്ങളും...
റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ; ജനങ്ങൾക്ക് ആയുധം നൽകുമെന്ന് പ്രസിഡണ്ട്
കീവ്: യുക്രൈനിൽ റഷ്യ നടത്തുന്ന സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്‌ത് യുക്രൈന്‍ പ്രസിഡണ്ട് വോളോദിമിർ സെലെൻസ്‌കി. നിലവിൽ റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനമായ കീവ് ലക്ഷ്യമാക്കിയാണ്...








































