Mon, Nov 9, 2026
32 C
Dubai

ഫുട്‍ബോൾ കാണാനെത്തിയ ഇറാൻ വനിതകൾക്ക് നേരെ കുരുമുളക് പ്രയോഗം

പാരീസ്: ഫുട്‍ബോൾ സ്‌റ്റേഡിയങ്ങളിൽ സ്‌ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന ഇറാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ചൊവ്വാഴ്‌ച ലബനനുമായുള്ള ലോകകപ്പ് യോഗ്യതാ മൽസരം കാണാൻ രണ്ടായിരത്തോളം സ്‌ത്രീകൾ ടിക്കറ്റ്...

സമുദ്രാതിർത്തികൾ അടച്ചു; പ്രതിസന്ധിക്കിടെ പുതിയ തീരങ്ങൾ തേടി ശ്രീലങ്കൻ ജനത

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ കടൽ കടക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ ജനത. അഭയാർഥി പ്രവാഹം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ ശ്രീലങ്ക അടച്ചു. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിർത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത...

ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചുവെന്ന് ഇമ്രാൻ ഖാൻ; ആരോപണം തള്ളി യുഎസ്

വാഷിംഗ്‌ടൺ: തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന് പിന്നില്‍ അമേരിക്കയാണെന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദം തള്ളി യുഎസ് വിദേശകാര്യ മന്ത്രാലയം. ഇമ്രാന്‍ ഖാന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാകിസ്‌ഥാന്റെ ഭരണഘടനയെയും നിയമവാഴ്‌ചയെയും അമേരിക്ക ബഹുമാനിക്കുകയും...

കൊളംബോയിലെ സംഘർഷം; 45 പേർ അറസ്‌റ്റിൽ, കർഫ്യൂ പിൻവലിച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ പ്രസിഡണ്ട് ഗോതാബായ രജപക്‌സയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്‌തമായതിൽ 45 പേർ അറസ്‌റ്റിൽ. വാഹനങ്ങൾക്ക് തീയിടുന്നതിനിടെ അഞ്ച് പോലീസുകാർ ഉൾപ്പടെ...

ഇന്ത്യ-റഷ്യ ബന്ധം മാറ്റാൻ ശ്രമിക്കുന്നില്ല; റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഡെൽഹി സന്ദർശനത്തിൽ യുഎസ്

വാഷിംഗ്‌ടൺ: എല്ലാ രാജ്യങ്ങൾക്കും റഷ്യൻ ഫെഡറേഷനുമായി അതിന്റേതായ ബന്ധമുണ്ടെന്നും അതിൽ ഒരു മാറ്റത്തിനും അമേരിക്ക ശ്രമിക്കുന്നില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് വക്‌താവ്‌ നെഡ് പ്രൈസ്. യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി...

കൊളംബോയില്‍ പോലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ വന്‍ സംഘര്‍ഷം. വിലക്കയറ്റത്തിലും പട്ടിണിയിലും പൊറുതിമുട്ടിയ ജനം പ്രസിഡണ്ടിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡണ്ട് ഗോതാബായ...

ക്രിസ് റോക്കിനോട് നന്ദി പറഞ്ഞ് ഓസ്‌കർ അക്കാദമി; സ്‌മിത്തിനെതിരെ അച്ചടക്ക നടപടി

വാഷിങ്ടൺ: ഓസ്‌കർ പുരസ്‌കാര വേദിയിൽ വിൽ സ്‌മിത്തിന്റെ അടിയേറ്റ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്‌ണുതയിൽ നന്ദിയുണ്ടെന്നും...

“മോദി മധ്യസ്‌ഥനാവുമെങ്കിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും”; യുക്രൈൻ മന്ത്രി

കീവ്: ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച് രണ്ടാം മാസത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടണമെന്ന് ഇന്ത്യയോട് ആവർത്തിച്ച് യുക്രൈൻ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ...
- Advertisement -