Sat, May 9, 2026
29 C
Dubai

യുദ്ധഭീതി; യുക്രെയ്‌നിൽ നിന്ന് മടങ്ങാനാകാതെ മലയാളികൾ

കീവ്: യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ വലഞ്ഞ് മലയാളികൾ. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആകെ നാലുപേർക്ക് മാത്രമാണ് ഇന്നലെ മടങ്ങാനായത്. എയർ...

കാനഡയിൽ മൽസ്യബന്ധന ബോട്ട് മുങ്ങി; 10 മരണം, 11 പേരെ കാണാതായി

ഒട്ടാവ: കാനഡയുടെ കിഴക്കൻ തീരത്ത് സ്‌പാനിഷ് മൽസ്യബന്ധന ബോട്ട് മുങ്ങി 10 പേർ മരിച്ചു. മൂന്നുപേരെ രക്ഷിച്ചെന്നും 11 പേരെ കാണാതായിട്ടുണ്ടെന്നും കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓർഡിനേഷൻ സെന്റർ അറിയിച്ചു. ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായത്....

യുക്രെയ്‌ൻ ആക്രമിച്ചാൽ ശക്‌തമായി തിരിച്ചടിക്കും; ബൈഡന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: റഷ്യ യുക്രെയ്‌ൻ ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സൈന്യം പിൻമാറിയെന്ന റഷ്യയുടെ വാദം ബൈഡൻ തള്ളി. യുദ്ധമുണ്ടായാൽ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യയിലെ...

യുദ്ധഭീഷണി; യുക്രെയ്‌നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, ഉടൻ രാജ്യം വിടണം

കീവ്: റഷ്യയുടെ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കുന്ന യുക്രെയ്‌നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. യുദ്ധഭീഷണി നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾ ഇല്ലാത്തവരും വിദ്യാർഥികളും ഉടൻ തന്നെ യുക്രെയ്‌ൻ വിടണമെന്ന് കീവിലെ ഇന്ത്യൻ...

ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടും; പ്രസ്‌താവനയുമായി യുക്രൈൻ പ്രസിഡണ്ട്

കീവ്: യുക്രൈൻ-റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടുമെന്ന പ്രസ്‌താവനയുമായി യുക്രൈന്‍ പ്രസിഡണ്ട് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി അറിയിച്ചത്. എന്നാല്‍ ഈ മുന്നറിയിപ്പ് എവിടെ...

മാസ്‌കും വേണ്ട, സാമൂഹിക അകലവും പാലിക്കണ്ട; നിയന്ത്രണങ്ങൾ നീക്കി നോർവേ

നോർവേ: കോവിഡ് വ്യാപനം മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി നോർവേ ശ്രദ്ധ നേടുന്നത്. മാസ്‌കും സാമൂഹിക അകലവും...

യുക്രൈൻ അതിർത്തിയിൽ സൈനികവിന്യാസം വർധിപ്പിച്ച് റഷ്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

മോസ്കോ: ബെലാറസ്, യുക്രൈൻ അതിർത്തികളിൽ റഷ്യ സൈനികവിന്യാസം വർധിപ്പിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്. ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ മാക്‌സറാണ് ചിത്രങ്ങൾ പകർത്തിയത്. റഷ്യ മേഖലകളിലുടനീളം പുതിയ സൈനിക വിന്യാസം നടന്നതിന്റെ തെളിവുകൾ ചിത്രങ്ങളിലുണ്ട്. ക്രിമിയയിലെ ഒക്റ്റിയാബ്രസ്‌കോയ്...

‘വലിയ വില കൊടുക്കേണ്ടി വരും’; യുക്രൈൻ വിഷയത്തിൽ റഷ്യക്ക് ബൈഡന്റെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹത്തിൽ റഷ്യക്ക് മുന്നറിയിപ്പുമായി യുഎസ്. സൈനിക സന്നാഹത്തെ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. യുക്രൈന്‍ വിഷയത്തിലെ അവസാന...
- Advertisement -