പെഗാസസ്; എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തി അമേരിക്ക
ന്യൂയോര്‍ക്: പെഗാസസ് ചാര സോഫ്റ്റ്‌വെര്‍ നിർമിച്ച കമ്പനി എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി അമേരിക്ക. മാദ്ധ്യമ പ്രവര്‍ത്തകരുടെയും ആക്‌ടിവിസ്‌റ്റുകളുടെയും ഉൾപ്പടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് നിര്‍മിക്കുകയും അത് വിദേശ രാജ്യങ്ങള്‍ക്ക് കൈമാറുകയും...
കോവിഡ് ഗുളികയ്‌ക്ക് ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ
ലണ്ടൻ: കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന ഗുളികയ്‌ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൺ. 'മോൽനുപിറാവിർ' എന്ന ആൻഡി വൈറൽ ഗുളികയ്‌ക്കാണ് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്‌ട് റഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) അംഗീകാരം...
ലോകത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്പ്...
ബുക്കർ പ്രൈസ്; പുരസ്‌കാര പ്രഭയിൽ ഡാമൻ ഗാൽഗട്ട്
ലണ്ടൻ: ദക്ഷിണാഫ്രിക്കൻ സാഹിത്യകാരനും നാടകകൃത്തുമായ ഡാമൻ ഗാൽഗട്ടിന് ഈ വർഷത്തെ ബുക്കർ പുരസ്‌കാരം. 'ദി പ്രോമിസ്' എന്ന നോവലാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ബുക്കർ പ്രൈസ് നേടുന്ന മൂന്നാമത്തെ വ്യക്‌തിയാണ്...
വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് സസ്‌പെൻഷൻ; നടപടിയുമായി എയർ കാനഡ
ഒട്ടാവ: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ നടപടിയുമായി കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയർ കാനഡ. വാക്‌സിനെടുക്കാത്ത 800 ജീവനക്കാരെ കമ്പനി സസ്‌പെൻഡ് ചെയ്‌തു. മറ്റൊരു കനേഡിയൻ എയർലൈനായ വെസ്‌റ്റ്...
ആണവായുധങ്ങൾ പ്രയോഗിക്കാൻ ഭൂഗർഭ കേന്ദ്രങ്ങൾ സജ്‌ജമാക്കി ചൈന; റിപ്പോർട്
ബെയ്‌ജിംഗ്: മാരക പ്രഹര ശേഷിയുള്ള ആണവായുധങ്ങൾ തൊടുക്കാനായി സൈലോസ് മിസൈൽ സംവിധാനം സജ്‌ജമാക്കുന്നതിൽ ചൈന അതിവേഗ പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്‌റ്റ്സ് (എഫ്എഎസ്) ആണ് റിപ്പോർട് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെയുള്ള...
അഫ്ഗാനിൽ വിദേശ കറന്‍സിക്ക് വിലക്ക്; ലംഘിച്ചാൽ നടപടിയെന്ന് താലിബാൻ
കാബൂള്‍: അഫ്ഗാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ...
കാബൂളിലെ സൈനിക ആശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും; 19 മരണം
കാബൂള്‍: നഗരത്തിലെ സൈനികാശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും. കാബൂളിലെ ഏറ്റവും വലിയ സൈനികാശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ ആശുപത്രിയിലാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 19 പേര്‍ മരണപ്പെട്ടതായാണ് വിവരം. 50ഓളം...








































