Thu, Sep 24, 2026
32 C
Dubai

സ്വിറ്റ്സർലാൻഡിൽ സ്വവർഗ വിവാഹം നിയമ വിധേയമാക്കി

ജനീവ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലാൻഡ്. ഇതിനായുള്ള ഹിതപരിശോധനക്ക് സ്വിറ്റ്സര്‍ലാൻഡില്‍ മൂന്നില്‍ രണ്ട് അംഗീകാരം ലഭിച്ചു. ഇതോടെ രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമ വിധേയമാവുകയായിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ...

ദരിദ്ര രാഷ്‌ട്രങ്ങൾക്ക് 120 മില്യൺ ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഫ്രാൻസ്

പാരിസ്: ദരിദ്ര രാജ്യങ്ങൾക്ക് നൽകുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം 120 ദശലക്ഷമായി ഉയർത്തുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. പാരിസിലെ ഗ്ളോബൽ സിറ്റിസൺ ഫണ്ട് റൈസിംഗ് പരിപാടിയുടെ സമയത്ത് പുറത്തുവിട്ട സന്ദേശത്തിലാണ്...

നാലു പലസ്‌തീൻ സ്വദേശികളെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി

റാമല്ല: വെസ്‌റ്റ്​ ബാങ്കിൽ ഇസ്രായേൽ സൈന്യം നാലു പലസ്‌തീൻ സ്വദേശികളെ വെടിവെച്ചു കൊന്നു. സൈന്യം നടത്തിയ റെയ്‌ഡിനിടെ ഏറ്റുമുട്ടൽ ഉണ്ടായെന്നും തുടർന്നാണ് പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ സൈനിക വക്‌താവ്‌ അറിയിച്ചു. ഏറ്റുമുട്ടലിൽ...

ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണം നീക്കി കാനഡ

ഒട്ടാവ: ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീക്കി കാനഡ. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ അനുമതി നൽകും. എയർ കാനഡയും എയർ ഇന്ത്യയും നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ...

അഫ്‌ഗാനിൽ താലിബാന്റെ കാട്ടുനീതി വീണ്ടും; മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി

കാബൂൾ: അധികാരം പിടിച്ചടക്കിയപ്പോൾ നൽകിയ വാക്കുകളെല്ലാം പാടെ മറന്ന് കിരാതഭരണവുമായി താലിബാൻ. ഹെറാത്‌ നഗരത്തിലെ പ്രധാന ചത്വരത്തിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി. തട്ടിക്കൊണ്ട് പോകൽ കേസിൽ ഉൾപ്പെട്ട നാല്...

ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല; ക്വാഡ് കൂട്ടായ്‌മ

വാഷിംഗ്‌ടൺ: ഭീകരരെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്താൻ അനുവദിക്കില്ലെന്ന് ക്വാഡ് കൂട്ടായ്‌മ. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്‌ഥാനെ പരോക്ഷമായി വിമർശിച്ചുള്ള പ്രസ്‌താവന പുറത്തു വന്നത്. കഴിഞ്ഞ...

പാകിസ്‌ഥാൻ ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുന്നു; യുഎന്നിൽ തിരിച്ചടിച്ച് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്‌താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന്റെ വിളനിലമാണ് പാകിസ്‌ഥാനെന്ന് ഇന്ത്യ മറുപടി നൽകി. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്‌ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചു....

അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുത്; താലിബാനോട് ഇന്ത്യയും യുഎസും

വാഷിങ്ടൺ: ഭീകരവാദവും അഫ്‌ഗാനിസ്‌ഥാനിലെ പാക് ഇടപെടലും ക്വാഡ് ഉച്ചകോടിയിൽ ചർച്ചയായി. അഫ്‌ഗാനെ തീവ്രവാദികളുടെ താവളമാക്കി മാറ്റരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. ഇന്ത്യ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ യുഎസ്‌...
- Advertisement -