പ്രശസ്‌ത ഡച്ച് മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് വെടിയേറ്റു
ആംസ്‌റ്റർഡാം: നെതർലൻഡ്‌സിലെ ക്രിമിനൽ അധോലോകത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ പറ്റിയും വാർത്തകൾ പുറത്തു വിട്ടിരുന്ന പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് ആംസ്‌റ്റർഡാമിൽ വച്ച് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്...
നാല് ലക്ഷത്തിലേറെ പുതിയ കേസുകള്‍; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടര കോടി...
28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി
മോസ്‌കോ: 28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്‌ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം...
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ജർമനി
ബെർലിൻ: ഇന്ത്യയടക്കം കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്ക് ജർമനി നീക്കി. ഇന്ത്യയെ കൂടാതെ പോർച്ചുഗൽ, ബ്രിട്ടൻ, വടക്കൻ അയർലൻഡ്, റഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്....
ബംഗ്ളാദേശിൽ കോവിഡ് കുറയുന്നില്ല; ലോക്ക്ഡൗൺ ജൂലൈ 14 വരെ നീട്ടി
ധാക്ക: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബംഗ്ളാദേശിൽ അടച്ചിടൽ ജൂലൈ 14 വരെ നീട്ടി. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായതിനാൽ തന്നെ ബംഗ്ളാദേശിലും കോവിഡിന്റെ ഡെൽറ്റ വകഭേദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ...
ഫിലിപ്പീൻസ് വിമാനാപകടം; മരണപ്പെട്ടവരുടെ എണ്ണം 50 ആയി
മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. തിങ്കളാഴ്‌ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. തെക്കൻ ഫിലിപ്പീൻസിൽ വ്യോമസേനാ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.
അപകടത്തിൽ മരണപ്പെട്ടവരിൽ 47 സൈനികരും...
കോവിഡ്; ലോകത്ത് 18.45 കോടി കടന്ന് രോഗബാധിതര്‍, 39.93 ലക്ഷത്തിലേറെ മരണം
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി 45 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്‌ഥിരീകരിച്ചത്. ലോകത്താകമാനം 16 കോടി 88...
കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയ ആദ്യ രാജ്യമായി താജിക്കിസ്‌ഥാൻ
ദുഷൻബെ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാരും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്ന് നിർബന്ധമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി താജിക്കിസ്‌ഥാൻ. ജനങ്ങൾക്ക് പ്രദേശിക ക്ളിനിക്കുകൾ വഴി സൗജന്യ വാക്‌സിൻ സർക്കാർ ലഭ്യമാക്കും.
രാജ്യത്തെ...







































