Fri, Sep 25, 2026
35 C
Dubai

കാബൂൾ ലക്ഷ്യമിട്ട് താലിബാൻ ഭീകരർ; ഗസ്‌നി നഗരവും പിടിച്ചെടുത്തു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ഭീകരരുടെ മുന്നേറ്റം തലസ്‌ഥാനമായ കാബൂളിനോട് അടുക്കുന്നു. തലസ്‌ഥാനത്തിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നിയും ഭീകരർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഒരാഴ്‌ചക്കിടെ താലിബാന് മുന്നിൽ കീഴടങ്ങുന്ന...

ഡെൽറ്റ വ്യാപനം; നിയന്ത്രണങ്ങളിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടിയുമായി ചൈന

ബെയ്‌ജിംഗ്: രാജ്യത്ത് കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കുന്നതിൽ വീഴ്‌ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിച്ച് ചൈന. 40ൽ അധികം ഉദ്യോഗസ്‌ഥർക്ക്‌ എതിരെയാണ് ചൈനയിൽ നടപടി സ്വീകരിച്ചത്. ഉദ്യോഗസ്‌ഥർക്കെതിരെ പിഴ, സസ്‍പെൻഷൻ, അറസ്‌റ്റ്...

ലൈംഗിക പീഡന പരാതി; ഗത്യന്തരമില്ലാതെ രാജിവച്ച് ന്യൂയോർക്ക് ഗവർണർ

ന്യൂയോർക്ക്: ലൈംഗിക പീഡന ആരോപണങ്ങളില്‍ രാജി സമ്മര്‍ദ്ദം കനത്തതിന് പിന്നാലെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ രാജിവച്ചു. 14 ദിവസത്തിനുള്ളില്‍ കുമോയുടെ രാജി പ്രാബല്യത്തില്‍ വരും. തുടര്‍ന്ന് അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി...

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് സെപ്റ്റംബർ 21 വരെ നീട്ടി കാനഡ

ടൊറാന്റോ: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിമാനങ്ങളുടെ നിരോധനം സെപ്റ്റംബർ 21 വരെ നീട്ടി കനേഡിയൻ സർക്കാർ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനം നീട്ടിക്കൊണ്ടുള്ള...

അഫ്ഗാനിൽ പിടിമുറുക്കി താലിബാന്‍; കൂട്ടപ്പലായനം ചെയ്‌ത്‌ പ്രദേശവാസികൾ

കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ പിടിമുറുക്കി താലിബാന്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 6ഓളം പ്രവിശ്യകളാണ് താലിബാന്‍ പിടിച്ചെടുത്തത്. ശക്‌തമായ ചെറുത്തുനില്‍പ്പാണ് താലിബാനെതിരെ തങ്ങള്‍ നടത്തുന്നതെന്ന് അഫ്ഗാന്‍ സൈനിക നേതാക്കള്‍ പറയുന്നു. 500ലധികം ഭീകരരെ തങ്ങൾ...

ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; നൂറുകണക്കിന് വീടുകൾ ചാരമായി; ജനങ്ങളെ ഒഴിപ്പിച്ചു

ആതൻസ്: വനപ്രദേശങ്ങളെ ചാരമാക്കി ഗ്രീസിൽ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. നൂറോളം പേരുടെ വീടുകൾ കത്തിയമർന്നു. ശക്‌തമായ കാറ്റും ഉയർന്ന താപനിലയും മൂലം തീ അണക്കാൻ സാധിച്ചിട്ടില്ല. 15 വിമാനങ്ങളിലായി...

മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പ്രവിശ്യകൾ; അഫ്ഗാനെതിരെ ആക്രമണം ശക്‌തമാക്കി താലിബാൻ

കാബൂള്‍: മൂന്ന് ദിവസത്തെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിലെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് താലിബാന്‍. ഏറ്റവും ഒടുവിൽ കുന്ദൂസ് നഗരമാണ് താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. കുന്ദൂസ് നഗരത്തിലെ പോലീസ് ആസ്‌ഥാനവും ജയിലും...

പാകിസ്‌ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസ്; 50 പേര്‍ അറസ്‌റ്റില്‍

ലാഹോർ: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഗണേശക്ഷേത്രം തകർത്ത സംഭവത്തിൽ 50 പേരെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. പ്രവിശ്യാ മുഖ്യമന്ത്രി ഉസ്‌മാൻ ബുവസ്‌ദാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അറസ്‍റ്റിലായവരുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ 150...
- Advertisement -