Wed, Nov 11, 2026
30 C
Dubai

കുട്ടികളെ പ്രഹരിക്കുന്നത് നിരോധിച്ച യുകെയിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

സ്‌കോട്ട്‌ലന്‍ഡ്: കുട്ടികളെ പ്രഹരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ യുകെയിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്. ശനിയാഴ്‌ച മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്‌തു. പുതിയ നിയമ പരിഷ്‌കരണത്തിലൂടെ 16 വയസില്‍...

രാഷ്‌ട്രീയത്തില്‍ നാം എതിരാളികളാവാം, എന്നാല്‍ ശത്രുക്കളല്ല; ജോ ബൈഡന്‍

വാഷിംഗ്ടണ്‍: യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. തിരഞ്ഞെടുപ്പ് കഠിനമായിരുന്നെങ്കിലും നാം ക്ഷമയോടെ കാത്തിരിക്കണം. ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്‌തമായ അഭിപ്രായങ്ങളുണ്ട്....

കോവിഡിനെതിരെയുള്ള പോരാട്ടം; ഇറ്റലിയെ പ്രശംസിച്ച് നരേന്ദ്ര മോദി

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇറ്റലിയില്‍ നിന്നും ഇന്ത്യ പാഠം ഉള്‍ക്കൊണ്ടെന്ന് നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങള്‍ വൈറസിനെ മനസിലാക്കാന്‍ തുടങ്ങിയപ്പോള്‍ ഇറ്റലി അതിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുമായി നടത്തിയ...

നുണപ്രചാരണം നടത്തുന്നു; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ബഹിഷ്‌ക്കരിച്ച് മാദ്ധ്യമങ്ങള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ടെലിവിഷന്‍ മാദ്ധ്യമങ്ങളും. ജനഹിതത്തെ അപമാനിക്കുന്നതാണ് ട്രംപിന്റെ പ്രസംഗമെന്ന് ആരോപിച്ചു കൊണ്ടാണ് തല്‍സമയ സംപ്രേക്ഷണം അമേരിക്കയിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ നിര്‍ത്തിവെച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ...

വിജയത്തിനരികെ ബൈഡന്‍; നിയമ പോരാട്ടത്തിന് ട്രംപ്

വാഷിംഗ്ടണ്‍: യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സുപ്രധാന പ്രസംഗത്തിന് തയ്യാറെടുക്കുന്നതായി വാഷിംഗ്ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ശതമാനം...

വന്ദേ ഭാരത് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന

ന്യൂഡെൽഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ചൈനയിൽ തിരിച്ചെത്തിയവരിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് അനിശ്‌ചിത കാലത്തേക്ക് ചൈന വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപന സാഹചര്യത്തിൽ...

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ; അന്തിമ ഫലം ഈ വര്‍ഷം തന്നെ 

ലണ്ടന്‍: ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ലഭ്യമാകും. പരീക്ഷണങ്ങളുടെ ചീഫ് ഇന്‍വെസ്‌റ്റിഗേറ്റര്‍ ആന്‍ഡ്ര്യൂ പോളാര്‍ഡാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍, സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍...

യുഎസ് പ്രതിനിധി സഭയിലേക്ക് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍

വാഷിംഗ്ടണ്‍: തുടര്‍ച്ചയായി മൂന്നാം തവണയും യുഎസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജ പ്രമീള ജയപാല്‍. വാഷിംഗ്ട്ണ്‍ സ്‌റ്റേറ്റില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി ജനവിധി തേടിയ പ്രമീള എതിര്‍ സ്‌ഥാനാര്‍ഥി റിപ്പബ്ളിക്കന്‍...
- Advertisement -