Wed, Nov 11, 2026
29 C
Dubai

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന് മരണം

പാരീസ്: ഫ്രാന്‍സിലെ പള്ളിയില്‍ കത്തിയുമായി കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ നോത്രേ ദാം പള്ളിയിലാണ് ആക്രമണം നടന്നത്. തീവ്രവാദ ആക്രമണമാണ് നടന്നതെന്ന് നൈസ് മേയര്‍...

ഇന്ത്യക്കുള്ള ദീപാവലി സമ്മാനവുമായി സൗദി അറേബ്യ; പാകിസ്‌ഥാന് തിരിച്ചടി

ലണ്ടൻ: ഇന്ത്യക്ക് ദീപാവലി സമ്മാനവുമായി സൗദി അറേബ്യ. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി വ്യാജ ഭൂപടം നിർമിച്ച പാകിസ്‌ഥാന് കനത്ത തിരിച്ചടിയാണ് സൗദി നൽകിയത്. പാക് അധിനിവേശ കശ്‌മീർ, ഗിൽഗിറ്റ്- ബാൾട്ടിസ്‌ഥാൻ എന്നിവയെ പാകിസ്‌ഥാന്റെ...

എയർ ഇന്ത്യയെ വീണ്ടും വിലക്കി ഹോങ്കോങ്

ന്യൂഡെൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഈ ആഴ്‌ചയുടെ തുടക്കത്തിൽ മുംബൈ-ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരിൽ ചിലർക്ക് കോവിഡ് രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്....

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും; ഫിസര്‍

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ 2020ല്‍ തന്നെ നല്‍കുമെന്ന ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിച്ച് ഫാര്‍മ ഭീമന്‍മാരായ ഫിസര്‍. ക്‌ളിനിക്കല്‍ പരിശോധന തുടരുകയും വാക്‌സിന് അനുമതി ലഭിക്കുകയും ചെയ്‌താല്‍ ഈ വര്‍ഷം തന്നെ യുഎസില്‍ 40...

തായ്‌വാനുമായി ഇടപാട്; അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ചൈന

ബെയ്‌ജിങ്: തായ്‌വാനുമായി ഇടപാടുകള്‍ നടത്തുന്ന അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ചൈന. ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്‌തിയോൺ അടക്കമുള്ള കമ്പനികളെ ഉപരോധിക്കാനാണ് ചൈന നീക്കം നടത്തുന്നത്. തായ്‌വാന് ആയുധം വില്‍ക്കുന്നത് അമേരിക്ക...

അമി കോണി ബാരറ്റ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്  ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്‌ത അമി കോണിയെ സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കുന്നത്....

മതപഠന കേന്ദ്രത്തിൽ സ്‌ഫോടനം; കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു

പെഷവാർ: പാകിസ്‌ഥാനിലെ മതപഠന കേന്ദ്രത്തിൽ സ്‌ഫോടനം. വടക്ക് പടിഞ്ഞാറൻ പാകിസ്‌ഥാൻ നഗരമായ പെഷവാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മദ്‌റസയിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ കുട്ടികളുൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ടതായും 109ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി...

തോക്കെടുത്ത് കളിക്കുന്നതിനിടെ വെടി പൊട്ടി; പിറന്നാള്‍ ദിനത്തില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിപൊട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു. കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. ബന്ധുവിന്റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്ക് കുട്ടിയെടുത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിറന്നാള്‍ ആഘോഷത്തിനിടെ...
- Advertisement -