Sun, Sep 13, 2026
33 C
Dubai

കപ്പലിന് നേരെ വീണ്ടും ആക്രമണം; ടാങ്കറിലുള്ള 28 ഇന്ത്യൻ നാവികരും സുരക്ഷിതർ

ടെഹ്‌റാൻ: തന്ത്രപ്രധാന ചരക്ക് ഗതാഗത ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം. 28 ഇന്ത്യൻ നാവികർ ഉൾപ്പടെ 30 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന 'ദിശ' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം...

ബംഗ്ളാദേശ് പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

ധാക്ക: ബംഗ്ളാദേശ് പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള അടുപ്പത്തെ ചൊല്ലി നിലവിലെ സർക്കാരുമായി ഉടലെടുത്ത ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് അഭ്യൂഹം. അഞ്ചുവർഷത്തെ കാലാവധി അവസാനിക്കാൻ രണ്ടുവർഷം കൂടി...

തൊഴിൽ ചൂഷണം; ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്

വാഷിങ്ടൻ: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസ് ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിർബന്ധിത തൊഴിൽ നിരോധനം നടപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. 10% മുതൽ 12.5% വരെയാണ്...

ഓരോ കപ്പലിനും പകരമായി ഒരു പാലമോ ഊർജനിലയമോ തകർക്കും; ട്രംപ്

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ഇറാന് ശക്‌തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യുഎസ് തകർക്കുമെന്നാണ്...

വീണ്ടും ട്രംപിന്റെ താരിഫ് ഭീഷണി; ഇത്തവണ ജനറിക് മരുന്നുകൾക്ക്, ഇന്ത്യക്ക് തിരിച്ചടി

വാഷിങ്ടൻ: താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (ബ്രാൻഡ് ഇല്ലാത്ത) മരുന്നുകൾക്ക് ഘട്ടംഘട്ടമായി വൻതോതിൽ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ജനറിക് മരുന്നുകളുടെ ഉൽപ്പാദനം...

വ്യോമാക്രമണം കടുപ്പിച്ച് യുഎസ്; ഹോർമുസിൽ കപ്പലിന് നേരെ ഇറാൻ ആക്രമണം

ടെഹ്റാൻ: പശ്‌ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. തുടർച്ചയായ പത്താം ദിവസവും ഇറാന് നേരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യംവെച്ചാണ് അമേരിക്കയുടെ ആക്രമണം. സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്,...

യുക്രൈനിൽ കപ്പലിന് നേരെ ആക്രമണം; മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി...

ജോർദാനിൽ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ജോർദാനിൽ ഇറാൻ നടത്തിയ അതിശക്‌തമായ ബാലിസ്‌റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതാവുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട...
- Advertisement -