Sat, May 18, 2024
34 C
Dubai

ഇന്ന് മൂന്നാമത്തെ അന്തർദ്ദേശീയ സൈക്കിൾ ദിനം

ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് 'സൈക്കിൾ ഭ്രാന്തന്മാർ' എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലെ വളരെ വ്യത്യസ്തനായ, ലോകത്തെ ഞെട്ടിക്കുന്ന ഒരാളാണ്...

വിദ്യാർഥികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ; ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും

ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത്...

ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരം; രമേശ് ചെന്നിത്തല

ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരമാണ്. ഓൺലൈൻ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് പത്താം ക്ലാസുകാരി പെൺകുട്ടി ആത്മഹത്യ ചെയ്തത് സർക്കാർ മുന്നൊരുക്കം നടത്താത്തത് കൊണ്ടാണ്‌. ദുരന്ത നിവാരണത്തിന്‍റെ മറവിൽ സർക്കാർ തട്ടിപ്പാണ്...

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരും; മന്ത്രി കെകെ ശൈലജ

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചതായും ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം: ഓൺലൈൻ വഴി ക്ളാസുകളെടുക്കുന്ന...

കോവിഡ് 19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കും: ഫാർമ ഭീമൻ ഫൈസർ

COVID-19 വാക്‌സിൻ ഒക്‌ടോബറോടെ ലഭ്യമാക്കുമെന്ന് ഗ്ളോബൽ ഫാർമ ലീഡർ ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി പറയുന്നു. ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല നേരിട്ട് മാദ്ധ്യമ ലോകത്തോട് അവകാശപ്പെട്ടതായത് കൊണ്ട് ലോകം മുഴുവൻ പ്രതീക്ഷയിലാണ്. യൂറോപ്പിലെയും അമേരിക്കയിലെയും...

തൊഴിലാളികൾക്കായി ട്രെയിൻ സൗജന്യമായി ഓടിക്കാനാകില്ലെന്ന് റെയിൽവെ

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം...

ഭാരതപ്പുഴ; ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകും

പൊന്നാനി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, കെടി ജലീൽ എന്നിവരുടെ സാന്യധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. വരാനിരിക്കുന്ന കാലവർഷത്തിലും പുഴയിൽ കാര്യമായ തോതിൽ ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്നാണ്...
- Advertisement -