കോഴിക്കോട് എയര്‍പോര്‍ട്ട് ; എസ് വൈ എസ് പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചു.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികള്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോകോള്‍ നിലവില്‍ ഉള്ളതിനാല്‍ യൂട്യൂബ് വഴിയായിരുന്നു സമരപ്രഖ്യാപന പരിപാടി നടന്നത്. വൈകിട്ട് 7...
കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് പ്രത്യക്ഷ സമരത്തിലേക്ക്
കോഴിക്കോട് : കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ ചെറുക്കുക, മലബാറിലെ ഭൂരിപക്ഷം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടനെ പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമര പരിപാടികള്‍...
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കി മഅ്ദിന്‍ ആര്‍ട്സ് & സയന്‍സ്...
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്-2 വും അതിന് മുകളിലേക്കും വിദ്യ നേടാനുള്ള സൗകര്യം ഒരുക്കുകയാണ് മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. സവിശേഷതയുള്ള ഇത്തരം കുട്ടികള്‍ക്ക് വേണ്ടി ഒന്നാം ക്ലാസ്സ്...
വാളാട് മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തി: പ്രതിഷേധം കനക്കുന്നു
മാനന്തവാടി: വാളാട് ക്ലസ്റ്ററില്‍ കോവിഡ് രോഗവ്യാപനം തടയുന്നതിനായി റോഡുകളില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വാളാട് നിന്നും അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് ഡ്രൈവറിന് തടസം നേരിട്ടതിനെതുടര്‍ന്നാണ് വിവാദം...
മലപ്പുറത്ത് 82 രോഗമുക്തി, രോഗബാധ 221, രണ്ടായിരം കടന്ന് കോവിഡ് രോഗികള്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 221 പേര്‍ക്ക് കൂടി മലപ്പുറത്തു കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ കനത്ത രോഗ വ്യാപന ഭീതിയിലായിരിക്കുകയാണ്...
യുവജന ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസിന്റെ ‘ബീ-ലൈന്‍’
മലപ്പുറം: എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക വകുപ്പ് നടപ്പിലാക്കുന്ന യുവജന ശാക്തീകരണ പദ്ധതിയായ 'ബീ ലൈന്‍' ലോഗോ പ്രകാശന കര്‍മ്മത്തോടെ തുടക്കം കുറിച്ചു. മഅദിന്‍ കേന്ദ്ര ആസ്ഥാനത്ത്...
പിറന്ന നാടിനോടുള്ള കൂറും കടപ്പാടും വിശ്വാസത്തിന്റെ ഭാഗം; ഹമാരീ സമീനില്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം: കോവിഡ് കാല പ്രോട്ടോകോളുകള്‍ അനുസരിച്ച് മഅദിന്‍ അക്കാദമി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയായ 'ഹമാരീ സമീന്‍' ശ്രദ്ധേയമായി. സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യതയെ ഉപയോഗിച്ച് കൊണ്ട് സാധാരണക്കാര്‍ക്ക് പോലും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു...
വ്യോമസേനക്ക് അഭിമാന നിമിഷം; റഫാൽ ഇന്ന് ഇന്ത്യയിലെത്തുന്നു
ന്യൂഡൽഹി: അനേകം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബാക്കിയാക്കി, റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ യുദ്ധ വിമാനങ്ങളിലെ ആദ്യ ബാച്ചിലെ 5 എണ്ണമാണ് ഇന്ത്യയിലെത്തുക. ബാക്കി വരുന്ന...






































