മലബാറിലെ ഉന്നതപഠന പ്രതിസന്ധി; മുഖ്യമന്ത്രിയുമായുള്ള എസ്‌വൈഎസ്‍ ചർച്ച ആശാവഹം
കോഴിക്കോട്: വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി എസ്‌വൈഎസ്‍ സംസ്‌ഥാന നേതാക്കൾ നടത്തിയ ചർച്ച ഏറെ ആശാവഹമെന്ന് സംസ്‌ഥാന നേതാക്കൾ പറഞ്ഞു.
മലബാർ മേഖലയിലെ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള ഉന്നതപഠന രംഗം അനുഭവിക്കുന്ന കാതലായ പ്രശ്‌നങ്ങൾക്ക് ശാശ്വത...
കണ്ണൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
കണ്ണൂർ: പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്‌ഠാപുരം കൃഷി ഓഫിസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
കടയിൽ നിന്ന് സാധനം വാങ്ങി...
മഴ തുടരുന്നു; കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്
കോഴിക്കോട്: ജില്ലയിലെ പല മേഖലയിലും ഇന്നലെ മുതല്‍ തുടങ്ങിയ തോരാ മഴ കനത്ത നാശം വിതച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. പലയിടങ്ങളിലും മുട്ടോളം വെള്ളം...
കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002 ആണ് നമ്പർ, ടോള്‍ ഫ്രീ നമ്പര്‍ 1077 ആണ്. അതേസമയം സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ...
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ല; നിര്‍മാണ കമ്പനി
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തില്‍ പ്രതികരിച്ച് നിര്‍മാണ കമ്പനി. ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്ന് നിര്‍മാണ കമ്പനി വ്യക്‌തമാക്കി. എറണാകുളം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കെവി ജോസഫ് ആന്‍ഡ് സണ്‍സ് പ്രൈവറ്റ്...
കരിപ്പൂരിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര, തേലക്കാട്, കണ്ണമംഗലം സ്വദേശികളും കണ്ണൂർ തലശേരി സ്വദേശിയുമാണ്...
‘പൊന്നാനി ഏരിയാ സമ്മേളനം ആരും ബഹിഷ്‌കരിച്ചിട്ടില്ല’; സിപിഎം
മലപ്പുറം: പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം യോഗം നേതാക്കളും പ്രവർത്തകരും ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സിപിഎം. 200ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഏരിയാ സമ്മേളനം നടക്കേണ്ട പൊന്നാനി നഗരം...
കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഴയിലാണ് മഴവെള്ളപ്പാച്ചിൽ. പരിസര പ്രദേത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു വരികയാണ്.
മലയോര മേഖലയിലെ കനത്ത മഴയാണ്...








































