Sat, Jun 13, 2026
31.4 C
Dubai

വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം ഇനി കണ്ണൂരിലും

കണ്ണൂർ: ഔഷധ ഗുണമുള്ള വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം കണ്ണൂരിലും ഒരുങ്ങുന്നു. തളിപ്പറമ്പ് കരിമ്പം ഫാമിലെ അര ഏക്കർ സ്‌ഥലത്താണ്‌  തോട്ടം നിർമിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം വിദേശ ഫല വൃക്ഷങ്ങളുടെ തൈകൾ നട്ട്...

കണ്ണൂരിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം

കണ്ണൂർ: നഗരത്തിലെ ഫോർട്ട് റോഡിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം. ഇന്നലെ വൈകിട് 5.45 ഓടെയാണ് സംഭവം. പ്ളാറ്റിനം സെന്ററിലെ പെന്റാ സിസ്‌റ്റം കമ്പ്യൂട്ടർ റിപ്പയറിങ് ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. അലവിൽ സ്വദേശി സന്തോഷാണ്...

ഈങ്ങാംകണ്ടി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷം; അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിലെ ഈങ്ങാംകണ്ടി ആദിവാസി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം. കോളനി നിവാസികളിൽ 22 പേരിൽ 17 പേർക്കും നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്....

നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; മാതാവ് റിമാൻഡിൽ

പന്തീരാങ്കാവ്: നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെതിരെ കേസ്. മാതാവിനെതിരെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസെടുത്തത്. പോലീസ് സ്‌റ്റേഷനിൽ ഹാജരായ യുവതിയെ കോടതിയിൽ നിന്ന് റിമാൻഡ് ചെയ്‌തു. നാലു ദിവസം...

ജലനിരപ്പ് ഉയർന്നു; വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി

തൃത്താല: മഴ കനത്തതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് ശക്‌തമായതിനെ തുടർന്ന് വെള്ളിയാങ്കല്ല് തടയണയുടെ 25 ഷട്ടറുകൾ ഉയർത്തി. 27 ഷട്ടറുകളാണ് തടയണക്ക് ഉള്ളത്. പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണ ശേഷി. നിലവിൽ രണ്ട്...

കോട്ടയംചിറയുടെ സംരക്ഷണഭിത്തി തകർന്നു; കാൽനട യാത്രക്ക്​ വിലക്ക്

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കോട്ടയംചിറയുടെ സംരക്ഷണ ഭിത്തി തകർന്നതോടെ ഇതുവഴിയുള്ള കാൽനട യാത്രക്ക് അധികൃതർ വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിലാണ് ചിറയുടെ സംരക്ഷണ ഭിത്തി ഭാഗികമായി തകർന്നത്....

ലോക്ക്ഡൗൺ ഇളവ്; ജില്ലയിൽ ജാഗ്രത വേണമെന്ന് കളക്‌ടർ

കോഴിക്കോട്: ഇന്ന് മുതൽ 3 ദിവസത്തേക്കു അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ കളക്‌ടർ. നഗരസഭയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങളും വ്യാപാരികളും കർശന നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് കളക്‌ടർ എൻ...

ഇരിട്ടിയിൽ സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്‌കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം...
- Advertisement -