കമറുദ്ദീൻ പുറത്ത്; മഞ്ചേശ്വരത്ത് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ ധാരണ
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്‌ഥാന നേതാവ് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ മുസ്‌ലിം ലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ് എംസി കമറുദ്ദീന് തിരിച്ചടിയായത്.
മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ്...
മലപ്പുറത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ സംഘർഷം
മലപ്പുറം: യുവജനക്ഷേമ ബോർഡിന്റെ സ്‌പീക് യങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്നു സംഘർഷം. ഡിവൈഎഫ്ഐ- യൂത്ത് ലീഗ് പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടി.
അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ...
വയനാടിനായി 7,000 കോടി; പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി 7,000 കോടി രൂപയുടെ പഞ്ചവൽസര പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. രാവിലെ 11ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
2021-26 വര്‍ഷ കാലയളവില്‍...
കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം
കോഴിക്കോട്: കോവിഡ് കാലത്ത് ജോലി ചെയ്‌ത താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയെ തടയാന്‍ ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍...
വയനാട് മെഡിക്കൽ കോളേജ് ഉൽഘാടനം 14ന്; സ്വാഗതസംഘം രൂപീകരണം നാളെ
വയനാട്: ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന്റെ ഉൽഘാടനം ഫെബ്രുവരി 14ന് നടക്കും. ഉൽഘാടന ചടങ്ങുകളുടെ നടത്തിപ്പിനായി തദ്ദേശ സ്‌ഥാപനങ്ങളിലെ പ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി നാളെ സ്വാഗതസംഘം രൂപീകരിക്കും.
മെഡിക്കൽ കോളേജിന്റെ...
വനിത കമ്മീഷന്റെ ജനജാഗ്രത സമിതി പരിശീലനം നാളെ
കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത്- നഗരസഭ അധ്യക്ഷൻമാര്‍, ഉപാധ്യക്ഷൻമാര്‍ എന്നിവര്‍ക്കായി നടക്കുന്ന ഏക ദിന പരിശീലന പരിപാടി നാളെ നടക്കും. സംസ്‌ഥാന വനിത കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാസർഗോഡ് കളക്‌ട്രേറ്റ്...
ഭാരതപ്പുഴയില്‍ കണ്ടെത്തിയ അസ്‌ഥി തിരിച്ചറിഞ്ഞു
പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്‌ടം തിരിച്ചറിഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്‌ടമെന്ന് സ്‌ഥിരീകരിച്ചു.
തുടയെല്ലിലെ സ്‌റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന്...
ചികിൽസ നിഷേധിച്ചെന്ന് ആരോപണം; ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം
ബത്തേരി: രോഗിക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം. തോട്ടുമൂല സ്വദേശി എൽദോ (25) എന്നയാൾക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകാരാണ് പ്രതിഷേധിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കാൽ...







































