Tue, Jun 16, 2026
33.7 C
Dubai

പ്രശസ്‌ത വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: പ്രശസ്‌ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെപി ബാലചന്ദ്രന്‍ (81) അന്തരിച്ചു. എഞ്ചിനീയര്‍, വിവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ അദേഹത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ടോള്‍സ്‌റ്റോയി, ദസ്‌തയേവിസ്‌കി, തസ്ളിമ...

ഭിന്നശേഷി ശാക്‌തീകരണം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഭിന്നശേഷി ശാക്‌തീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോഴാണ് കേരള മുസ്‌ലിം ജമാഅത്ത്...

എടപ്പാള്‍ ആനക്കരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: എടപ്പാള്‍ ആനക്കരയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആനക്കര സ്‌കൈലാബ് പരിസരത്ത് ഓട്ടോയും, ഓട്ടോഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആനക്കര ചേക്കോട് മില്‍ സ്വദേശി കൊടക്കാട്ട്ചുക്കത്ത് പറമ്പില്‍ അബ്‌ദുൽ...

കുറ്റിപ്പുറത്തെ നിരോധിത പുകയില വേട്ട; മുഖ്യപ്രതി അറസ്‍റ്റില്‍

മലപ്പുറം: കുറ്റിപ്പുറത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട മുഖ്യപ്രതി പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്. മൈദയും പഞ്ചസാരയും കൊണ്ടുവരുന്നതിന്റെ മറവില്‍ ലോറികളിലാണ് ഇയാള്‍ ലഹരി വസ്‌തുക്കള്‍ കടത്തിയിരുന്നത്....

ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍

തൃശൂര്‍: ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സനായി മഹിളാ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ഷീജാ പ്രശാന്തിനെ തിരഞ്ഞെടുത്തു. യുഡിഎഫിലെ ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിരാളി. അഡ്വ. മുഹമ്മദ് അന്‍വറാണ് ഷീജാ പ്രശാന്തിന്റെ പേര്...

ബിജെപി അംഗം വോട്ട് മാറികുത്തി; പാലക്കാട് നഗരസഭയില്‍ വന്‍ ബഹളം

പാലക്കാട്: പാലക്കാട് നഗസഭയില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടു ചെയ്‌തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം. നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനിടെ ആണ് തര്‍ക്കവും ബഹളവും നടക്കുന്നത്. ബിജെപി കൗണ്‍സിലര്‍ എന്‍ നടേശനാണ്...

സൗദി അറേബ്യയില്‍ പാലക്കാട് സ്വദേശി നിര്യാതനായി

റിയാദ്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി സുലൈമാന്‍ കുട്ടി അങ്ങാടിക്കാട്ടില്‍ (51) റിയാദില്‍ നിര്യാതനായി. 10 വര്‍ഷമായി സൗദിയിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം റിയാദ് കെഎംസിസി കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. അസീസിയ്യ...

കാട്ടുപന്നി ശല്യം; കര്‍ഷകന്റെ ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു

കോഴിക്കോട്: മലയോര മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് താമരശ്ശേരിയില്‍ കര്‍ഷകന്‍ എംഎ ജോസഫ് നടത്തുന്ന ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്നതിനും ഒപ്പം...
- Advertisement -