Tue, Jun 16, 2026
30.7 C
Dubai

മലപ്പുറത്ത് 96.98 ശതമാനവും തൃശൂരിൽ 97.3 ശതമാനം പേർക്കും സമ്പർക്ക രോഗബാധ

മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്ക് അനുസരിച്ച് തൃശൂർ ജില്ലയിൽ ആകെ രോഗബാധിതർ 631 ആണ്. ഇതിൽ 614 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജാഗ്രതക്കുറവ് ഉണ്ടാക്കുന്ന ഈ രോഗബാധ തടയാൻ സാധിച്ചിരുന്നുവെങ്കിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഇന്ന് ലഭിച്ചത് 1971 നാമനിര്‍ദ്ദേശ പത്രികകള്‍

കാസര്‍ഗോഡ്: സ്വയംഭരണ സ്‌ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്‌ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. Malabar News: കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ...

എസ്‌വൈഎസ്‍ കേന്ദ്ര ന്യൂനപക്ഷ ഹജ് വകുപ്പ്മന്ത്രിക്ക് നിവേദനം നല്‍കി

മലപ്പുറം: കരിപ്പൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നിവേദനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേന്ദ്ര ന്യൂനപക്ഷ-ഹജ് വകുപ്പ് മന്ത്രി മുഖ്‌താർ...

ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണം; എസ്‌വൈഎസ്‍ എയര്‍പോര്‍ട്ട് മാര്‍ച്ച്

മലപ്പുറം: ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് ലിസ്‌റ്റിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ജനദ്രോഹപരമായ തീരുമാനം പിന്‍വലിച്ച് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്‌ഥാപിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹജ്...

മേല്‍പറമ്പ് ടൗണിൽ പോലീസിന് നേരെ കയ്യേറ്റം; മൂന്ന് പേര്‍ക്ക് പരുക്ക്

മേല്‍പറമ്പ്: മേല്‍പറമ്പ് ടൗണിൽ പോലീസിന് നേരേ പട്രോളിംഗിനിടയില്‍ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. മേല്‍പറമ്പ് സിഐ സിഎല്‍ ബെന്നി ലാലുവിന്റെ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം വിലവരുന്ന സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസ്‌റ്റംസ്‌ അന്വേഷണം തുടങ്ങി. Malabar News: കെഎം ഷാജിയുടെ വിവാദ...

മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി. ബിഹാര്‍ തെരഞ്ഞെടുപ്പിലെ അസാദുദ്ദീന്‍ ഒവൈസിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണിശ്ശേരി ദേശീയ നേതൃത്വത്തെ...

വാളയാറില്‍ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്‌ഫോടക വസ്‌തുക്കളായ ഏഴായിരം ജലാറ്റിന്‍ സ്‌റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടി. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്‌തുക്കളാണ് പിടികൂടിയത്. Malabar...
- Advertisement -