Fri, Jul 31, 2026
37.3 C
Dubai

കരാറുകാരനെ വെട്ടിക്കൊല്ലാൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

പ​യ്യ​ന്നൂ​ർ: കെട്ടിട കരാറുകാരൻ സുരേഷ് ബാബുവിനെ വെട്ടിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്‌ണദാസ് (20) ആണ് പരിയാരം പോലീസിന്റെ...

കണ്ണൂരിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു

കണ്ണൂർ: ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന ആറളം പഞ്ചായത്തില്‍ ആദിവാസി വോട്ടര്‍മാരെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു. വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെയാണ് ഇവരെ...

ഇ ബുൾജെറ്റ് സഹോദരങ്ങളെ നാല് മണിക്കൂ‍ർ ചോദ്യം ചെയ്‌ത്‌ പോലീസ്

കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ എത്തി ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത കേസിൽ ഇ ബുൾജെറ്റ് സഹോദരങ്ങളായ ലിബിൻ, എബിൻ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കണ്ണൂർ...

അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു; രോഗ നിർണയത്തിൽ കാലതാമസം

കണ്ണൂർ: കേളകം മലയോര മേഖലയിൽ അജ്‌ഞാത രോഗം ബാധിച്ച് ആടുകൾ ചത്തൊടുങ്ങുന്നു. എന്നാൽ, രോഗ നിർണയം നടത്താനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പും മലയോരത്തെ കർഷകരും. രോഗം ബാധിച്ച ആടുകളിൽ നിന്ന്...

കണ്ണുചിമ്മി പയ്യന്നൂർ മേൽപാലത്തിലെ തെരുവു വിളക്കുകൾ

കണ്ണൂർ: കണ്ണുചിമ്മി പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ തെരുവു വിളക്കുകൾ. പാലത്തിൽ വാഹനാപകടം പതിവായ സാഹചര്യത്തിൽ രണ്ടുവർഷം മുൻപ്‌ സ്‌ഥാപിച്ച തെരുവു വിളക്കുകളിൽ പകുതിയോളവും കണ്ണടച്ച അവസ്‌ഥയിലാണ്. 'വൈ' ഷെയ്പ്പിലുള്ള ഈ ഫ്‌ളൈ ഓവർ...

തളിപ്പറമ്പ് ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പ്; ആരോപണ വിധേയൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ

കണ്ണൂര്‍: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിലെ ആരോപണ വിധേയൻ ആത്‌മഹത്യ ചെയ്‌ത നിലയിൽ. തളിപ്പറമ്പ് പിഎൻബി ശാഖയിലെ അപ്രൈസർ പിഎൻ രമേശനാണ് മരിച്ചത്. മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം...

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി; പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകാന്‍ സഹായിക്കുന്ന കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ പ്രവർത്തി ഉടൻ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള 11 റോഡുകളുടെയും രണ്ട് മേല്‍പാലങ്ങളുടെയും പ്രവൃത്തി ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് ഉപാധിയോടെ ജാമ്യം

കണ്ണൂർ: ഇ ബുൾജെറ്റ് യൂട്യൂബേഴ്‌സിന് കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടിവെക്കണം എന്ന ഉപാധിയോടെയാണ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. കളക്‌ടറേറ്റിലെ ആര്‍ടിഒ...
- Advertisement -